PSC Physics Mock Test

Prepare for success with our comprehensive Kerala PSC Physics Mock Test. Access a range of practice questions and simulations designed to sharpen your understanding and boost your performance for the Kerala PSC Physics examination.

PSC Physics Mock Test 2

1) മഴവില്ല് രൂപപ്പെടുബോൾ സൂര്യൻ _______ ദിശയിലായിരിക്കും ?

2) മഴവില്ലിനെ ഏറ്റവും പുറമേ കാണപ്പെടുന്ന നിറം ഏത്? കോണളവ് എത്ര എത്ര ?

3) അപവർത്തനാങ്കം കൂടിയ പദാര്‍ത്ഥം ?

4) പ്രകാശ വേഗതയുടെ ക്രമം ?

5) കൂട്ടത്തിൽ പെടാത്തത് ഏത് എന്ന് തിരിച്ചറിയുക ?

6) ന്യൂട്ടൻറ വർണ്ണപമ്പരം വേഗത്തിൽ കറങ്ങുമ്പോൾ കാണുന്ന നിറം ?

7) പവറിന്റെ യൂണിറ്റ് ?

8) പ്രകാശത്തിന് മാധ്യമത്തിലെ കണങ്ങളിൽതട്ടി സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശവ്യതിയാനം ?

9) മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ഏത് നിറം പ്രകാശമുളള ലൈറ്റുകളാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ?

10) സോപ്പ് കുമിളകളിലെ വർണ്ണങ്ങൾക്ക് കാരണമായ പ്രകാശത്തിൻ്റെ പ്രതിഭാസം ?

11) ആദ്യത്തെ കൺട്രോൾഡ് ചെയിൻ റിയാക്ഷൻ നടത്തിയത് ?

12) രാത്രികാലങ്ങളിൽ ശത്രുക്കളുടെ നീക്കങ്ങൾ അറിയാൻ ഞാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട് ഉണ്ട് ഏതുതരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

13) ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

14) സൂര്യപ്രകാശത്തെ നേരിട്ട് വൈദ്യുതി ആക്കിമാറ്റുന്ന സാങ്കേതികവിദ്യ ഏതാണ് ?

15) ബലത്തിന്റെ യൂണിറ്റ് ?

16) കടലിൻ്റെ നീല നിറത്തിന് കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

17) വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന ദർപ്പണം ?

18) പ്രകാശത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എങ്ങനെയാണ് ?

19) ഒരു അടി എത്ര മീറ്ററിന് സമമാണ് ?

20) ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ ഏത് നിറമായി കാണപ്പെടുന്നു ?

You cannot copy content of this page