LP Previous Question Paper Mock Test 045/2022

LP Previous Question Paper Mock Test 045/2022, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 045/2022
LP School Teacher

Date of Test : 29.04.2022
Cat. Number : 305/2020, 313/2020 to 318/2020 & 545/2021


LP School Teacher Question Paper Mock Test 045/2022

01. ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല കലാപങ്ങളിൽ പെടാത്തത്‌ ഏത്‌ ?

02. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ കുറിച്ചും അവർക്ക്‌ നേതൃത്വം വഹിച്ചവരെക്കുറിച്ചുമുള്ള പട്ടികയാണിത്‌. ഉചിതമായി യോജിപ്പിച്ചത്‌ കണ്ടെത്തുക :

1. വൈക്കം സത്യാഗ്രഹം
2. മിശ്രഭോജനം
3. ഇസ്ലാം ധര്‍മ്മ പരിപാലനസംഘം
4. പന്മന ആശ്രമം
5. ചട്ടമ്പിസ്വാമികള്‍
6. ശ്രീനാരായണഗുരു
7. വക്കം അബ്ദുള്‍ ഖാദര്‍ മാലവി
8. കെ.പി. കേശവമേനോന്‍
9. സഹോദരന്‍ അയ്യപ്പ൯

03. വി.ടി. ഭട്ടതിരിപ്പാടിനെ കുറിച്ച്‌ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത്‌ ഏത്‌?

04. മലബാർ കലാപത്തെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :

1. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗ്ഗീയ കലാപമായും മാറിമാറി വ്യാഖ്യാനിക്കപ്പെട്ടു
2. മലപ്പുറം ജില്ലയിലെ ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി, കോഴിക്കോട്‌ താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്നത്‌
3. ബ്രീട്ടീഷുകാർക്കെതിരായി മലബാർ മേഖലയിൽ ആരംഭിച്ച സായുധ കലാപം
4. ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന്‌ വിധേയമാക്കപ്പെട്ടു.
5. 1921-98 വർഷങ്ങളിൽ നടന്നു

05.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ സ്ഥാപിതമായത്‌ :

06. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില സംഭവങ്ങൾ ചുവടെ ചേർക്കുന്നു. ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :

1. ജാലിയൻവാലാബാഗ്‌ കൂട്ടക്കൊല
2. ഖിലാഫത്ത്‌ പ്രസ്ഥാനം
3. സ്വരാജ്‌ പാർട്ടിയുടെ രൂപീകരണം
4. സൈമൺ കമ്മീഷൻ വരവ്‌

07.ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം :

08.മിസൈൽ മാൻ ഓഫ്‌ ഇന്ത്യ എന്നറിയപ്പെടുന്നത്‌ ആരെയാണ്‌?

09.മെസപ്പൊട്ടേമിയൻ സംസ്ലാരത്തെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തുക :

1. യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദീതടങ്ങളിൽ നിലനിന്നിരുന്നത്‌
2. ബി.സി. 1000-ൽ രൂപം കൊണ്ടതായി പറയപ്പെടുന്നു
3. പ്രധാന പട്ടണമാണ്‌ ഉർ
4. ബാബിലോണിയൻ സാമ്രാജ്യം ഇവിടെയാണ്‌ നിലനിന്നിരുന്നത്‌

10.മോഹൻജദാരോ, ഹാരപ്പ എന്നീ സിന്ധുനദീതട കേന്ദ്രഭരണപ്രദേശങ്ങൾ ഇന്ന്‌ ഏതു രാജ്യത്താണ്‌?

11.2021 വർഷത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ച വ്യക്തികളിൽ പെടാത്തത്‌ ആര്‌?

12. 2021 നവംബറിൽ നടന്ന നാഷണൽ അച്ചീവ്മെന്റ്‌ സർവ്വേയെക്കുറിച്ച്‌ നൽകിയ പ്രസ്താവനകൾ വിലയിരുത്തുക :

1. 3, 5, 8, 10 ക്ലാസ്സുകളിലെ കൂട്ടികൾക്ക്‌
2. എല്ലാ സംഗസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുന്നു
3. സംഘടനാചുമതല സിബിഎസ്ഇക്ക്‌
4. സ്‌ക്കൂൾ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിന്‌
5. കുട്ടികളിലെ പഠന വിടവ്‌ കണ്ടെത്തുന്നതിന്‌ ഇത്‌ സഹായകമാകും

13.ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആരാണ്‌?

14.വിവിധ അന്തരീക്ഷപാളികളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ്‌ ചുവടെ നൽകിയിട്ടുള്ളത്‌.ശരിയായ പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക :

(i) മീസോസ്റിയർ ഉൽക്കാപതനത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നു
(ii) കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്‌ ട്രോപ്പോസ്തിയറിലാണ്‌
(iii)സ്‌ട്രാറ്റോസ്റിയർ അൾട്രാവയലറ്റ്‌ കിരണങ്ങൾ ഭൂമിയിൽ പതിക്കുന്നതിനെ തടയുന്നു
(iv) റേഡിയോ തരംഗങ്ങളെ മിസോസ്റ്റിയർ പ്രതിഫലിപ്പിക്കുന്നു

15.വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ സാമൂഹ്യനിയന്ത്രണ ഏജൻസികൾ മുഖ്യപങ്ക്‌ വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാൻ അവകാശമുള്ള സാമൂഹ്യ നിയന്ത്രണ ഏജൻസി ഏത്‌ ?

16.1955 ൽ ഇമ്പീരിയൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെ ദേശസാൽക്കരിച്ചത്‌ രൂപീകരിച്ച ബാങ്ക്‌ ഏതാണ്‌ ?

17.ഇന്ത്യയിലെ രാജ്യസഭയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ്‌ താഴെ നല്ലിയിരിക്കുന്നത്‌. തെറ്റായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :

(i) രാജ്യസഭയിൽ 12 അംഗങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെടുന്നു
(ii) ജനപ്രതിനിധി സഭ എന്നറിയപ്പെടുന്നു
(iii) ഉപരാഷ്ട്രപതി അധ്യക്ഷം വഹിക്കുന്നു
(iv) അഞ്ച്‌ വർഷമാണ്‌ കാലാവധി

18.റിസർവ്വ്‌ ബാങ്കിന്റെ നിലവിലെ ഗവർണ്ണർ ആരാണ്‌ ?

19.“ചൊവ്വാ പര്യവേഷണത്തിനായി മൂന്ന്‌ അന്താരാഷ്ട്ര പേടകങ്ങൾ 2021 ഫെബ്രുവരിയിൽ ചുവന്ന ഗ്രഹമായ ‘ചൊവ്വ’യിൽ എത്തിച്ചേർന്നു. ഇതിൽ നാസയുടെ പര്യവേഷപേടകം ഏതാണ്‌ ?

20.മനുഷ്യന്റെ ചെവിക്ക്‌ വേദനയുണ്ടാക്കുന്ന സ്വരത്തിന്റെ ഉച്ചത ______ ഡെസിബെല്ലിൽ കൂടുതലാണ്‌.

21.സൈക്കിൾ ചക്രത്തിന്റെ ആക്സിലിൽ എണ്ണ ഇടുന്നത്‌ എന്തിനാണ്‌ ?

22.കൂട്ടത്തിൽ പെടാത്തതേത്‌ ?

23.ഒരൂ കാന്തികമണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുക്കളുടെ കഴിവാണ്‌ :

24.ഒരു ബഹിരാകാശസഞ്ചാരി കാണുന്ന ആകാശത്തിന്റെ നിറം ഏത്‌ ?

25.ഒരു ദന്തഡോക്ടർ പല്ലു പരിശോധിക്കുന്നതിനായി 8 ബബ ഫോക്കസ്‌ ദൂരമുള്ള ഒരു കോൺകേവ്‌ ദർപ്പണം ഉപയോഗിക്കുന്നു. പുല്ലു നിരീക്ഷിക്കുന്നതിനായി അദ്ദേഹം ദർപ്പണം പല്ലിൽ നിന്നും 4 cm ദൂരത്തിൽ പിടിക്കുന്നു എങ്കിൽ ആ പ്രതിബിംബത്തിന്റെ ആവർധനം എത്രയായിരിക്കും ?

26.താഴെ തന്നിരിക്കുന്നവയിൽ ഏത്‌ ദ്രാവകമാണ്‌ ഒരു വസ്തുവിന്മേൽ ഏറ്റവും കൂടുതൽ പ്ലവക്ഷമബലം പ്രയോഗിക്കുന്നത്‌?

27.കേരളത്തിൽ തെർമൽ പവർ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലം :

28.സൗരയൂഥത്തിന്‌ പുറത്ത്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ചെറിയ ഗ്രഹങ്ങളിലൊന്നായ GJ367b ഭൂമിയിൽ നിന്നു എത്ര പ്രകാശവർഷം അകലെയാണ്‌ സ്ഥിതിചെയ്യുന്നത്‌ ?

29.30 ഗ്രാം ഗ്ലൂക്കോസ്‌ 120 ഗ്രാം ജലത്തിൽ ലയിച്ചു കിട്ടുന്ന 150 ഗ്രാം ലായനിയിൽ ഗ്ലൂക്കോസിന്റെ മാസ്സ്‌ ശതമാനം എത്രയാണ്‌ ?

30.വൈദ്യുത വിശ്ലേഷണം നടക്കുമ്പോൾ ഒരു ഇലക്ട്രോഡിൽ സ്വതന്ത്രമാക്കപ്പെടുന്ന പദാർത്ഥത്തിന്റെ അളവ്‌ ഇലക്ട്രോലൈറ്റിൽ കൂടി കടന്നുപോകുന്ന വൈദ്യുതിയുടെ അളവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

31. മാലക്കൈറ്റ് ഏത്‌ ലോഹത്തിന്റെ അയിരാണ്‌ ?

32.മുഖ്യ ക്വാണ്ടം സംഖ്യ 4 ആയാൽ സാധ്യമായ ഓർബിറ്റലുകളുടെ എണ്ണം :

33. താഴെ തന്നിരിക്കുന്ന ജോഡികളിൽ സമഇലക്ട്രോണിക്‌ സ്റ്രീഷീസ്‌ ഏതാണ്‌ ?

34. അയോണിക ബന്ധനത്തിൽ ഭാഗികസഹസംയോജക സ്വഭാവം വരുന്ന സാഹചര്യം ഏതാണ്‌ ?

35. തന്നിരിക്കുന്നവയിൽ അമ്ലശക്തി ഏറ്റവും കുറവുള്ളത്‌ ആർക്കാണ്‌ ?

36. ആവർത്തപട്ടികയുടെ 150-ഠ0 വാർഷികം ഏത്‌ വർഷമായിരുന്നു ?

37.2021-ൽ രസതന്ത്രത്തിന്‌ നോബൽ സമ്മാനം കിട്ടിയത്‌ ആർക്കാണ്‌ ?

38. പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്‌ ?

39. ജീവികളെ അഞ്ച്‌ കിങ്ഡങ്ങളായി വർഗ്ലീകരിച്ച അമേരിക്കൻ സസ്യശാസ്ത്രജ്ഞൻ ആരാണ്‌ ?

40. വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന്‌ സഹായിക്കുന്ന ഹോർമോൺ ഏതാണ്‌ ?

41.എക്സിറ്റു കൺസർവേഷനിൽ ഉൾപ്പെടാത്തത്‌ ഏതാണ്‌ ?

42.ഹൃദയസ്സുന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ടഭാഗം ഏതാണ്‌ ?

43.താഴെ കൊടുത്തിരിക്കുന്ന പ്രത്യേകതയുള്ള സസ്യകല ഏതാണ്‌ ?

(i) കോശഭിത്തിയുടെ മൂലകങ്ങളിൽ മാത്രം കട്ടികൂടിയതരം കോശങ്ങൾ ചേർന്നത്‌
(ii) സസ്യഭാഗങ്ങൾക്ക്‌ വഴക്കവും താങ്ങും നൽകുന്നു,
(iii) സജീവസസ്യകല

44. താഴെ കൊടുത്തിരിക്കുന്നവയിൽ ‘ഒമിക്രോൺ’ ഏതാണ്‌ ?

45.“സൈലന്റ്‌ സ്പ്രിങ് ” എന്ന കൃതി രചിച്ചതാരാണ്‌?

46.ഒരു സംഖ്യയുടെ 5 മടങ്ങ്‌ ആ സംഖ്യയെക്കാൾ 4 കൂടുതലായ മറ്റൊരു സംഖ്യയുടെ 3 മടങ്ങിന്‌ തുല്യാമാണെങ്കിൽ സംഖ്യ ഏത്‌ ?

47.ചുവപ്പും നീലയും കലർത്തിയ പെയിന്റ്‌ കൂട്ടിൽ, അവയുടെ അംശബന്ധം 4 : 3 ആണ്‌. ഇത്‌ 4: 1ആക്കണമെങ്കിൽ ചുവപ്പ്‌ പെയിന്റിന്റെ അളവ്‌ ചേർക്കണം.

48.താഴെ കൊടുത്തിരിക്കുന്ന 2 നിരകളിൽ നിന്നും ശരിയായത്‌ തിരഞ്ഞെടുക്കുക :

(i) 24 എന്ന സംഖ്യയുടെ പോസിറ്റീവ്‌ ആയ ഘടകങ്ങളുടെ എണ്ണം
(ii) 24 കൊണ്ട്‌ പൂര്‍ണ്ണമായി ഹരിക്കാന്‍ പറ്റിയ സംഖ്യ
(iii) 11 കൊണ്ട്‌ പൂര്‍ണ്ണമായി ഹരിക്കാന്‍ പറ്റിയ സംഖ്യ
(iv) 1 മുതല്‍ 25 വരെയുള്ള അഭാജ്യസംഖ്യകളുടെ എണ്ണം
(p) 8
(q) 384
(r) 988592
(s) 9

49.ഒരു ടി.വി. കമ്പിനി ഒരു പ്രത്യേകയിനം ടി.വി.യുടെ വില വർഷംതോറും 5% വീതം കുറയ്ക്കുന്നു. ടി.വി. യുടെ ഇപ്പോഴത്തെ വില 8,000 രൂപയാണെങ്കിൽ 2 വർഷം കഴിയുമ്പോൾ ടി.വി.യുടെ വില എന്തായിരിക്കും ?

50.അടുത്ത സംഖ്യ ഏതായിരിക്കും ? 2,5,9,19,37_____

51. 1.44 ന്റെ വർഗ്ഗമൂലം ഏതാണ്‌ ?

52.125 മീറ്റർ നീളമുള്ള തീവണ്ടി 90 കി.മീ. /മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. ഈ തീവണ്ടി 275 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോകാൻ എത്ര സമയം എടുക്കും ?

53.സമയം 8.15 ആകുമ്പോൾ മിനിറ്റ്‌ സൂചിയും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ അളവ്‌ എത്ര ?

54. A,B,C ഇവർ ഒരുമിച്ച്‌ ഒരു ജോലി 8 മണിക്കൂർ കൊണ്ട്‌ തീർക്കും. 20 മണിക്കൂർ എടുത്താൽ A യ്ക്ക്‌മാത്രമായി ജോലി തീർക്കാം. 24 മണിക്കൂർ എടുത്താൽ B യ്ക്ക്‌ മാത്രമായി ജോലി തീർക്കാം. എങ്കിൽ C യ്ക്ക്‌ മാത്രമായി ഈ ജോലി എത്ര മണിക്കൂർ കൊണ്ട്‌ തീർക്കാം ?

55.താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ത്രികോണത്തിന്റെ വശത്തിന്റെ അളവുകൾ ആകാവുന്നത്‌ ഏത്‌ ?

56.അനു ഒരു അലമാര വാങ്ങിയപ്പോൾ 8% വിലക്കിഴിവ്‌ കിട്ടി. 960 രൂപയാണ്‌ കുറഞ്ഞത്‌. ആ അലമാരയുടെ പരസ്യവില എത്രയാണ്‌ ?

57. ഡിവിഷനിൽ 30 പേരുണ്ട്‌. അവരുടെ ശരാശരി മാർക്ക്‌ 60 ആണ്‌. 48 ഡിവിഷനിലുള്ള 45 പേരുടെ ശരാശരി മാർക്ക്‌ 90 ആണ്‌. രണ്ട്‌ ക്ലാസ്സും കൂടി ഒന്നിച്ചാക്കിയാൽ പുതിയ ശരാശരി എത്ര ?

58.ഒരു കിലോമീറ്റർ എന്നത്‌ എത്ര മൈൽ ആണ്‌ ?

59.വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ കവാടത്തിൽ പച്ച, നീല, ചുവപ്പ്‌ ബൾബുകൾ ഘടിപ്പിച്ചിട്ടുണ്ട്‌. പച്ച ബൾബുകൾ 4 സെക്കന്റ്‌ ഇടവിട്ടും, നീല 6 സെക്കന്റ്‌ ഇടവിട്ടുംചുവപ്പ്‌ 9 സെക്കന്റ്‌ ഇടവിട്ടുമാണ്‌ പ്രകാശിക്കുന്നത്‌. മൂന്ന്‌ ബൾബും ഒരുമിച്ച്‌ പ്രകാശിക്കാൻ തുയങ്ങിയത്‌ 8 മണിക്കാണ്‌. അവ എപ്പോൾ വീണ്ടും പ്രകാശിക്കും ?

60.

61.താഴെ കൊടുത്തിരിക്കുന്നവയിൽ സാമൂഹിക ജ്ഞാനനിർമ്മിതിവാദ പ്രകാരമുള്ള ക്ലാസ്സ്‌ മുറിയിലെ അദ്ധ്യാപകന്റെ റോൾ അല്ലാത്തത്‌ ഏത്‌ ?

62.പഠിക്കാൻ മിടുക്കനായിരുന്ന ആദർശ്‌ കുറച്ചുനാളുകളായി പഠനത്തിൽ തീരെ ശ്രദ്ധിക്കുന്നില്ല.പതിവായി വൈകിയാണ്‌ ക്ലാസ്സിൽ എത്തുന്നത്‌. എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നു.ആദർശിന്റെ ഈ സ്വഭാവവ്യതിയാനത്തെക്കുറിച്ച്‌ പഠിക്കാൻ ഏററവും അനുയോജ്യമായ രീതി ഏത്‌ ?

63.പഠന വേളയിൽ ടീച്ചർ ഓരോ കുട്ടിയുടെയും നിലവാരത്തിനനുസരിച്ചുള്ള സഹായങ്ങൾ,മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനെ എങ്ങനെ വിശേഷിപ്പിക്കാം ?

64.പ്രതിക്രിയാധ്യാപനം (Reciprocal teaching )ഏത്‌ മനഃശാസ്ത്രജ്ഞന്റെ സിദ്ധാന്തം അനുസരിച്ചാണ്‌ രൂപീകരിച്ചിട്ടുള്ളത്‌ ?

65.ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകാരിക ബുദ്ധിയുള്ള വ്യക്തികൾക്ക്‌ ഇല്ലാത്ത സവിശേഷത ഏത്‌ ?

66.ആശയ രൂപീകരണ പ്രക്രിയയുടെ ഏതു ഘട്ടത്തിലാണ്‌ വസ്തുക്കളുടെ അഭാവത്തിൽ അവയെപ്പറ്റി ഓർക്കാനും ചിന്തിക്കാനും കഴിയുന്നത്‌ ?

67.താഴെ കൊടുത്തിരിക്കുന്നവയിൽ കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം ഏത്‌ ?

68.10 വയസ്സുള്ള ഉള്ള ഒരു കൂട്ടിയുടെ I .Q. 98 ആയാൽ മാനസിക വയസ്സ്‌ എത്ര ?

69.സങ്കലിത വിദ്യാഭ്യാസം (Inclusive Education ) ഭിന്നശേഷിക്കാരായ കുട്ടികൾക്കും മറ്റു കുട്ടികളെപ്പോലെ തുല്യ അവസരങ്ങൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആസുത്രണം ചെയ്യിട്ടുള്ളതാണ്‌.സങ്കലിത വിദ്യാഭ്യാസം ഏത്‌ സ്കൂളിലാണ്‌ നടപ്പാക്കുന്നത്‌ ?

70.ജില്ലാ ശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം നേടുക എന്ന ലക്ഷ്യത്തോടെ മനു സയൻസ്‌ വർക്കിംഗ്‌ മോഡൽ നിർമ്മിക്കുകയാണ്‌. മനുവിനെ ഈ സ്വഭാവം എന്തിനെ സൂചിപ്പിക്കുന്നു ?

71.കൂട്ടികളുടെ വ്യക്തി വ്യത്യാസങ്ങൾ പരിഗണിക്കുന്ന ഒരു അദ്ധ്യാപിക താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്‌ തെരഞ്ഞെടുക്കുക?

72.താഴെ കൊടുത്തിരിക്കുന്നവയിൽ നേതൃത്വപരിശീലനത്തിന്‌ പ്രയോജനപ്പെടുന്നത്‌ ഏത്‌ ?

73.സ്വാംശീകരണവും സംസ്ഥാപനവും മനഃശാന്്രത്തിലെ ഏത്‌ ആശയവുമായി ബന്ധപ്പെടുന്ന പ്രക്രിയകളാണ്‌ ?

74.അദ്ധ്യാപകർക്ക്‌ ഉണ്ടായിരിക്കേണ്ട യോഗ്യതകൾ, നൈപുണികൾ, മനോഭാവങ്ങൾ എന്നിവയെല്ലാം വിശദമാക്കുന്ന രേഖ ഏത്‌?

75 .സ്വന്തം ശക്തി ദാർബല്യങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കാനും കഴിവിന്റെ പരമാവധിയിലേക്ക്‌ ഉയരാനും ഒരു വ്യക്തിയെ സഹായിക്കുന്ന ബുദ്ധി ഏതാണ്‌ ?

76.ഒരു ആശയത്തിന്റെ വിവിധ തലങ്ങൾ അതിന്റെ കാഠിന്യമനുസരിച്ച്‌ വ്യത്യസ്ത ക്ലാസ്സുകളിലായി പഠിപ്പിക്കുന്നതിനായി ക്രമീകരിക്കുന്ന രീതി ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌ ?

77.ഗുണവിശേഷതകളുടെ അടിസ്ഥാനത്തിൽ മാനസികമായി വർഗ്ലീകരിക്കുന്ന വിവരങ്ങളെ എങ്ങനെ വിശേഷിപ്പിക്കാം ?

78.പുരോഗമനപരവും ജനാധിപത്യപരവുമായ പാഠ്യപദ്ധതിയുടെ സവിശേഷത താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്‌ ?

79.ഡിസ്ലെക്സിയ ഉള്ള കൂട്ടിക്ക്‌ എന്തിനാണ്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌ ?

80.“വിദ്യാലയം തന്നെ ഒരു പഠനോപകരണം” എന്ന ആശയവുമായി യോജിക്കുന്നത്‌ ഏത്‌ ?

81. What was the price that Susila had to pay for having the old lady at home ?

Read the following passage carefully and answer the question given below it.
In course of time, we found that we simply couldn’t do without the old lady. She cooked for us, tended the child, gave us necessary courage when the child had fever or stomach-ache and we became distraught; she knew a lot of tricks about children’s health, she grew very fond of the child and took her out and kept her very happy. She established herself as a benign elder at home, and for us it meant a great deal. Her devotion to the child enabled me to take my wife twice or thrice a month to a picture, on a walk along the river, or out shopping. My wife grew very fond of her and called her “Granny,” so did Leela. But Susila had a price to pay for this pleasure. She lost her supremacy over the kitchen and the store. The levels in the containers at the store went down in other ways than my wife calculated. Susila protested and fought against it for some time, but the old lady had her own way of brushing aside our objections. And Susila adjusted her own outlook in the matter. “Didn’t I bargain for a waste of four rupees a month? Well, it is not so hard, because she wastes only three rupees…” Our provision bill fluctuated by only three rupees, and it was a small price to pay for the great company and service of the old lady, who lived on one meal a day, just a handful of cooked rice and buttermilk. It was a wonder how she found the energy for so much activity. My wife often sat down with her in order to induce her to eat well, but it was of no avail

82. Which of the following alternatives means ‘benign’?

83. What made the narrator and his wife wonder?

84. The following sentence has three underlined parts labelled (A), (B), and (C), Find outwhether there is any error in any underlined part and indicate your answer in the answersheet against the corresponding letter. i.e. (A), (B) or (C). If you find no error, your answer should be indicated as (D) : He replied, his father has lived in Mumbai since ten years.

85. The sentence given below has an underlined part. Choose the word nearest in meaning to theunderlined part from the list of words given : The conflict between the factory owner and workers was resolved by a mutual agreement.

86. Which of the following alternatives brings out the meaning of the phrasal verb ‘spark off’clearly ?

87. Fill in the blank with suitable article, if required. Choose from the alternatives given : I hope to reach home in ———— hour.

88. Which of the following statements is/are correct about language teaching/learning ?

(i) Young language learners should perform tasks involving language
(ii) Young language learners should be encouraged to communicate
(iii) Young language learners should be exposed to a lot of language
(iv) Young language learners should develop fluency before they develop accuracy

89. Language acquisition follows a natural path. Choose from the alternatives given below :

90. Language is structured at different levels. Choose the deepest and the most superficial of the levels :

91.താഴെ തന്നിരിക്കുന്നവയിൽ തദ്ധിതത്തിന്‌ ഉദാഹരണം ഏതാണ്‌ ?

92.“വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്‌ നിരവദ്യമായിട്ടു കാണുവാൻ കഴീവീല” വരികൾ ആരുടേതാണ്‌ ?

93.നാടൻ പാട്ടുകളിൽ അനുഷ്ഠാനപ്പാട്ടുകൾ എന്ന വിഭാഗത്തിൽ പെടുന്നവയാണ്‌ :

94.“വെള്ളയിയപ്പൻ’ മലയാളത്തിലെ അനശ്വരമായ ഒരു കഥയിലെ കഥാപാത്രമാണ്‌. ഏത്‌ കഥയിലെ കഥാപാത്രമാണ്‌ വെള്ളായിയപ്പൻ ?

95. താഴെ തന്നിരിക്കുന്നവയിൽ ഉചിതമായി ക്രമീകരിച്ചിരിക്കുന്നവ ഏതാണ്‌ ?

1. നിര്‍മ്മാല്യം
2. ചെമ്മീന്‍
3. കാഞ്ചനസീത
4. ഭാസ്കരപട്ടേലരും എന്റെ ജീവിതവും
a. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍
b. എം.ടി.
c. സക്കറിയ
d. തകഴി

96.പ്രകൃതിവിലാസം എന്നത്‌ ഘടകപദങ്ങളാക്കുമ്പോൾ :

97.ശരിയായ വാക്യം ഏത്‌ ?

98.ദൈനംദിനാസൂത്രണത്തിൽ “പ്രതിഫലനാത്മക കുറിപ്പ്‌ എന്ന ഭാഗത്ത്‌ അദ്ധ്യാപകർ രേഖപ്പെടുത്തുന്നത്‌ :

99.പാഠ്യപദ്ധതി സമീപനത്തിന്റെ സവിശേഷതകളിൽ പെടാത്തത്‌

100.“മനുഷ്യമനസ്സിനു ജന്മസിദ്ധമായ സർവ്വ ഭാഷാ വ്യാകരണം ഉണ്ട്‌’ എന്ന ആശയം മുന്നോട്ടു വച്ചതാര്‌ ?

LP Previous Question Paper Mock Test 045/2022

LP Previous Question Paper Mock Test 045/2022

LP Previous Question Paper Mock Test 045/2022
LP Previous Question Paper Mock Test 045/2022



You cannot copy content of this page