Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

Show Answer
കേസരി

02. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത ?

Show Answer
കർണ്ണം മല്ലേശ്വരി

03. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ?

Show Answer
വ്യവസായം

04. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഗവർണ്ണർ ജനറൽ ?

Show Answer
വാറൻ ഹേസ്റ്റിങ്ങ്

05. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത് ?

Show Answer
ഭാരതപ്പുഴ

06. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ?

Show Answer
1998

07. കേരളാ ഫിഷറീസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ?

Show Answer
തിരുവനന്തപുരം

08. ടാനിൻ ഏതു വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?

Show Answer
കശുവണ്ടി

09. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ

Show Answer
വിറ്റാമിൻ C

10. കോട്ടക്കൽ ശിവരാമൻ, കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?

Show Answer
വേഷം

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page