Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024, Prepare comprehensively for Kerala PSC exams with our exhaustive collection of Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01 അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ്‌ ആര്‌ ?

Show Answer
(C) വാഗ്ഭടാചാര്യന്‍

02 വാതദോഷത്തിന്‌ ആധിക്യം ഉള്ള ദേശം ഏത്‌ ?

Show Answer
(B) ജാംഗലദേശം

03 പരിചാരകന്‌ നിര്‍ദ്ദേശിക്കപ്പെടിട്ടുള്ള ഉത്തമ ഗുണങ്ങള്‍ ഏവ?

Show Answer
(D) മേല്‍പ്പറഞ്ഞവജെല്ലാം

04 അഭ്യംഗത്തിന്റെ ഗുണമായി പറയപ്പെട്ടിട്ടില്ലാത്തത്‌ ഇവയില്‍ ഏത്‌ ?

Show Answer
(C) കഫഹരം

05 അവനവന്റെ അര്‍ദ്ധശക്തിക്കൊത്തവിധം വ്യായാമം വിധിച്ചിട്ടുള്ള കാലം :

Show Answer
(A) ഹേമന്തം, ശിശിരം

06 ശാരിരിക വേഗങ്ങളുടെ പൊതുസ്വഭാവം ഇങ്ങനെയാണ്‌, അവയെ :

(A) തടയരുത്‌ (B) ബലമായി പ്രവര്‍ത്തിപ്പിക്കരുത്‌

Show Answer
(C) ഇവ രണ്ടുമാണ്‌

07 ലോഭം, ഈര്‍ഷ്യ, ദേഷ്യം തുടങ്ങിയവ :

Show Answer
(C) രണ്ടും ആണ്‌

08 ധാതുക്കളുടെയും അവയുടെ വിശിഷ്ട കര്‍മ്മങ്ങളുടെയും ശരിയായ ജോഡി തിരഞ്ഞെടുക്കുക :

Show Answer
(D) മാംസം-ലേപനം

09 വിശപ്പ്‌, ദാഹം, രുചി, ശരീര മാര്‍ദ്ദവം എന്നിവയെ നിര്‍വഹിക്കുന്നത്‌ വിശേഷേണ ഏത്‌ ദോഷമാണ്‌ ?

Show Answer
(C) പിത്തം

10 വാതത്തിന്റെയും പിത്തത്തിന്റെയും വിശേഷ സ്ഥാനമായി പറയപ്പെട്ടിരിക്കുന്ന ഇന്ദ്രിയം :

Show Answer
(B)സ്പര്‍ശനേന്ദ്രിയം

Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024
Ayurveda Therapist Question Paper 001/2024

You cannot copy content of this page