PSC Physics Mock Test

Prepare for success with our comprehensive Kerala PSC Physics Mock Test. Access a range of practice questions and simulations designed to sharpen your understanding and boost your performance for the Kerala PSC Physics examination.

PSC Physics Mock Test 1

1) ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം എത്ര?

2) കലോറികമൂല്യം ശരിയായ പ്രസ്താവന ഏത്?

3) ഒരാൾ അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ ലെൻസിനെ വക്രത കുറയുന്നു. ഫോക്കസ് ദൂരം ________

4) പ്രേരിത emf നെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടുന്നത് ?

5) വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കത്തക്ക വിധം ലെൻസിനെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിൻറെ കഴിവ് ?

6) താഴെത്തന്നിരിക്കുന്നവയിൽ മനുഷ്യനിർമിതമല്ലാത്ത ആണവദുരന്തങ്ങൾ ഏതെല്ലാം ?

7) അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാമെങ്കിലും അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാതെ വരുന്ന കണ്ണിൻറെ വൈകല്യം ?

8) വാതക LPG യുടെ വികസിക്കാനുള്ള കഴിവ് ദ്രാവക LPG യെക്കാൾ എത്ര മടങ്ങാണ് ?

9) ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ?

10) പുനസ്ഥാപിക്കാൻ കഴിയാത്ത ഉർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

11) രോഗം ഏത് എന്ന് കണ്ടെത്തുക? നേത്രഗോളത്തിന് വലിപ്പം കൂടുതൽ. ലെൻസിനെ പവർ വളരെ കൂടുതലായിരിക്കുക.

12) വാഹനങ്ങളിലെ ടൈൽ ലാമ്പ് കളിലും, സിഗ്നൽ ലാമ്പിലും ഉള്ള നിറം ഏത്, കാരണം എന്ത് ?

13) വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?

14) ഒരു ദൃശ്യാനുഭവം നമ്മുടെ റെറ്റിനയിൽ 1/16 സെക്കൻഡ് സമയത്തേക്ക് തങ്ങിനിൽക്കുന്ന പ്രതിഭാസം ?

15) ഒന്നിൽകൂടുതൽ വർണ്ണങ്ങൾ സംയോജിച്ചുണ്ടാകുന്ന പ്രകാശം ?

16) കണ്ണിൻറെ വീക്ഷണ സ്ഥിരത ?

17) സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ?

18) പവർ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമർ ?

19) മഴവില്ലിന് കാരണകുന്നു പ്രതിഭാസം ഏത് ?

20) മഴവില്ലിന്റെ അകം വശത്ത് കാണപ്പെടുന്ന വർണ്ണം ?

You cannot copy content of this page