PSC Physics Mock Test

Prepare for success with our comprehensive Kerala PSC Physics Mock Test. Access a range of practice questions and simulations designed to sharpen your understanding and boost your performance for the Kerala PSC Physics examination.

PSC Physics Mock Test 3

1) ഹ്രസ്വദൃഷ്ടിയുള്ളവരിൽ പ്രകാശം പതിക്കുന്നത് റെറ്റിനയുടെ എവിടെയാണ് ?

2) കെപ്ലറുടെ ഗ്രഹ ചലനവുമായി ബന്ധപ്പെട്ടു എത്ര നിയമങ്ങൾ ആണ് ആവിഷ്കരിച്ചത് ?

3) കണ്ടുപിടിത്തക്കാരിൽ രാജാവ് എന്നറിയപ്പെടുന്നത് ?

4) ചെറിയ ഒരു സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലം ?

5) ഡ്രൈസെല്ലിലെ ഇലക്ട്രോലൈറ്റ് ?

6) സമ്പർക്ക ബലത്തിന് ഉദാഹരണല്ലാതത് ഏത് ?

7) ഡൈനാമോ കണ്ടുപിടിച്ചത് ?

8) താഴെ പറയുന്നവയിൽ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ?

9) ഫ്ളൂറസന്റ് ലാമ്പിന്റെ ആയുസ്സ് എത്ര മണിക്കൂറാണ് ?

10) താഴെ തന്നിട്ടുള്ള ഊർജ്ജത്തെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരി ഏതെല്ലാം? 1) m Kg മാസുള്ള ഒരു വസ്തുവിനെ h മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി ,W=mgh. 2)പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം . 3) ഊർജ്ജത്തിന്റെ യൂണിറ്റ് ജൂൾ (J )ആണ്

11) സാധാരണ സംഭാഷണത്തിന്റെ തീവ്രത എത്ര ഡെസിബെല്ലാണ് ?

12) കല്ലിന് പ്ലവക്ഷമ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏത് ദ്രാവകത്തിൽ ആണ് ?

13) വൈദ്യുതി പ്രവാഹം തടസ്സപ്പെട്ടാലും കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിന് സഹായകരമായ ഉപകരണം ?

14) "The Little Balance" എന്ന പുസ്തകം രചിച്ചത് ?

15) ഫോട്ടോ ഇലക്ട്രിക് ഇഫക്ടിന് തൃപ്തികരമായി വിശദീകരണം നൽകിയത് ?

16) 7) ഭൂമധ്യരേഖയ്ക്ക് അടുത്ത് വെച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തു ഭൂമിയുടെ ധ്രുവ പ്രദേശത്ത് വെച്ചിരിക്കുന്നു ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? A. മാസ് മാറുന്നില്ല,ഭാരം ഏറ്റവും കുറവ് B. മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ C. മാസും ഭാരവും ഏറ്റവും കൂടുതൽ D. മാസും ഭാരവും ഏറ്റവും കുറവ്

17) ലിഫ്റ്റ് കണ്ടുപിടിച്ചത് ?

18) ജൂൾ നിയമം, ഊർജ സംരക്ഷണ നിയമം എന്നിവ ആവിഷ്കരിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ?

19) വർണാന്ധതയുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത പ്രധാന നിറങ്ങൾ ?

20) കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗം അളക്കുന്നതിനുള്ള യൂണിറ്റ് ?

You cannot copy content of this page