LD Clerk Accountant Cashier Preliminary Examination – Stage IV Mock Test

LD Clerk Accountant Cashier Preliminary Examination – Stage IV Mock Test, prepare smarter for your PSC exams with our extensive repository of previous questions.

Question Code: 239/2023
LD Clerk/ Accountant/ Cashier etc. (Preliminary Examination- Stage IV) Various

Date of Test : 09.12.2023
Cat. Number : 046/2023, 722/2022, 729/2022, 256/2017, 054/2022, 105/2022, 598/2022

LD Clerk Accountant Cashier etc Preliminary Examination Stage IV 239/2023

1) 2023 ലെ 16-മത്‌ പുരുഷ ഏഷ്യ കപ്പ്‌ ക്രിക്കറ്റ്‌ കിരിടം നേടിയത്‌ ?

2) “പറക്കും സിഖ്‌ "എന്നറിയപ്പെടുന്ന ഒളിമ്പ്യന്‍ മില്‍ഖാ സിംഗ്‌ അന്തരിച്ച വര്‍ഷം ?

3) “വര്‍ണാന്ധത കണ്ടുപിടിച്ചത്‌ ആര്‌ ?

4) “പ്രഗ്യാന്‍ റോവര്‍' വിക്ഷേപിച്ചത്‌ എന്ന്‌ ?

5) ഇലക്ഷന്‍ കമ്മീഷന്‍ രൂുപികൃതമായത്‌ എന്ന്‌ ?

6) കേന്ദ്ര കോര്‍പ്പറേറ്റ്‌ കാര്യ മന്ത്രി ആര്‌ ?

7) രാജാറാം മോഹന്‍ റോയ്‌ ബംഗാളി ഭാഷയില്‍ ആരംഭിച്ച പത്രം ഏത്‌ ?

8) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ?

9) “ഉല്‍ക്കാവര്‍ഷ പ്രദേശം" എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്‌ ?

10) “ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ്‌ " എന്ന്‌ വാലന്റയിന്‍ ഷിറോള്‍ വിശേഷിപ്പിച്ചത്‌ ആരെ ?

11) കര്‍ണ്ണാടകത്തിലെ പ്രധാന ആണവോര്‍ജ നിലയം ?

12) ധാതുക്കളുടെ കലവറ എന്ന്‌ വിളിക്കുന്ന ഭൂപ്രകൃതി വിഭാഗം.

13) ലാവ തണുത്തുറഞ്ഞുണ്ടായ പീഠഭൂമി

14) അമരാവതി ഏത്‌ നദിയുടെ പോഷകനദിയാണ്‌ ?

15) സുവര്‍ണ ചതുഷ്കോണ സുപ്പര്‍ ഹൈവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍

16) ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൌണ്ട്‌ K₂ അഥവാ ഗോഡ്‌വിന്‍ ഓസ്റ്റിന്‍ സ്ഥിതി ചെയുന്ന പർവ്വതനിര

17) കോട്ടണോപോളിസ്‌ എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരം ?

18) ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക്‌ വ്യവസായശാല

19) ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി.

20) ഉപദ്വീപീയ നദികളില്‍ ഏറ്റവും നീളം കൂടിയ നദി ?

21) ഭരണഘടന നിര്‍മാണസമിതിയുടെ സ്ഥിരം അദ്ധ്യക്ഷന്‍ ?

22) അയിത്താചരണം ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്‌ ?

23) മൗലികകടമകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ ആര്‍ട്ടിക്കിളിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ?

24) കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ?

25) ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്‌

26) ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആലപിക്കേണ്ട സമയ ദൈര്‍ഘ്യം ?

27) മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും സ്വത്തവകാശത്തെ നീക്കം ചെയ്ത്‌ ഒരു സാധാരണ നിയമാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ?

28) ദേശീയ പതാകയിലെ ആരക്കാലുകളുടെ എണ്ണം.

29) വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ്‌

30) ദേശീയ മനുഷ്യാവകാശകമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍ ?

31) ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപികരണത്തിനായി നിലവില്‍ വന്ന പുനഃസംഘടനാ കമ്മീഷനിലെ അംഗങ്ങള്‍ അല്ലാത്തത്‌ ആര്‌ ?

32) സ്വദേശി സമരകാലത്ത്‌ ഇന്ത്യന്‍ ജനതയില്‍ ദേശസ്റ്റേഹം വളര്‍ത്താന്‍ “ഭാരതമാത” എന്ന ചിത്രം വരച്ചതാര്‌ ?

33) സ്വാതന്ത്രസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ “ഗദ്ദര്‍ പാര്‍ട്ടി" എന്ന സംഘടനയ്ക്ക്‌ രൂപം നല്‍കിയത്‌ ഏത്‌ രാജ്യത്ത്‌ വച്ചാണ്‌ ?

34) ഇന്ത്യന്‍ സ്വാതന്ത്രസമര കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉദയം ചെയ്തു തൊഴിലാളി പ്രസ്ഥാനം ഏത്‌ ?

35) 1950 മാര്‍ച്ച്‌ 15 ന്‌ നിലവില്‍ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ്‌ ചെയര്‍മാന്‍ ആരായിരുന്നു ?

36) ഇന്ത്യയില്‍ 10+2+3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മീഷന്‍ ഏത്‌ ?

37) ആരുടെ ജന്മദിനമാണ്‌ ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്‌ ?

38) "ദി ട്രാന്‍സ്ഫര്‍ ഓഫ്‌ പവര്‍ ഇന്‍ ഇന്ത്യ' ആരുടെ പുസ്തകമാണ്‌ ?

39) 1954-1964 കാലഘട്ടത്തിനിടയ്ക്ക്‌ എത്ര IIT കള്‍ ഇന്ത്യയില്‍ സ്ഥാപിതമായിട്ടുണ്ട്‌ ?

40) ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യന്‍ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട്‌ ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമേത്‌ ?

41) മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര്‌ ?

42) ചാന്നാര്‍ ലഹള നടന്ന വര്‍ഷം ഏത്‌ ?

43) “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്‌ ” ആരുടെ പ്രശസ്തമായ വാക്കുകളാണിത്‌ ?

44) ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്‌ ആരുടെ നേതൃത്വത്തിലാണ്‌ ?

45) “ഗാന്ധിയും അരാജകത്വവും” എന്ന ഗ്രന്ഥം രചിച്ചതാര്‌ ?

46) തിരുവിതാം കൂറില്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിച്ച സംഭവമേത്‌ ?

47) മലബാറില്‍ ദേശീയ പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ വനിതയാര്‌ ?

48) സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന സ്ഥലം ഏത്‌ ?

49) തിരുവിതാംകൂര്‍ മുസ്സീം മഹാജന സഭ സ്ഥാപിച്ചതാര്‌ ?

50) കോഴിക്കോട്‌ ഉപ്പ്‌ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയതാര്‌ ?

51) കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്‌ ?

52) കേരളത്തിന്റെ ഖാദി, ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രിയാര്‌ ?

53) കേരള സ്പോര്‍ട്‌സ്‌ കൗണ്‍സിലിന്‌ രൂപം നല്‍കിയതാര്‌ ?

54) പശ്ചിമ ഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വനൃജിവി സങ്കേതം ഏത്‌ ?

55) അട്ടപ്പാടിയിലെ ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ഇന്നും നിലവിലുള്ള കൃഷിരീതി ഏത്‌ ?

56) ഗൗണ നാടി, കവനോഗ്‌ , വളഞ്ഞാര്‍ എന്നി പേരുകളില്‍ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യനദി ഏത്‌ ?

57) പഴന്തമിഴ്‌ പാട്ടുകളില്‍ പരാമര്‍ശമുള്ള കേരളത്തിലെ ഒരു പഴവര്‍ഗ്ഗം ഏത്‌ ?

58) പ്രകൃതി ദുരന്തങ്ങളുടെ നിവാരണത്തിനും ലഘുകരണത്തിനുമായി സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന സംവിധാനം താഴെപറയുന്നതില്‍ ഏതാണ്‌ ?

59) എറണാകുളം ജില്ലയിലെ ഏത്‌ സ്ഥലത്ത്‌ നടത്തിയ ഉത്ഖനനമാണ്‌ പ്രാചിന തമിഴകത്തിന്‌ റോമുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതിനുള്ള തെളിവുകള്‍ നല്‍കുന്നത്‌ ?

60) 2012 ല്‍ ഉരുള്‍ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത്‌ ജില്ലയിലാണ്‌ ?

61) മന്തുരോഗം പരത്തുന്ന കൊതുകുകള്‍

62) വിറ്റാമിന്‍A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്‌, കോര്‍ണിയ അതാര്യമായിതിരുന്നു, തുടര്‍ന്ന്‌ അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്‌

63) ഓര്‍ഗന്‍ ഓഫ്‌ കോര്‍ട്ടി ഏത്‌ ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു

64) ഉമിനീരിന്റെ PH മൂല്യം

65) കേരളത്തിന്റെ ആരോഗ്യ പദ്ധതികളില്‍ ഒന്നായ ആര്‍ദ്രം പദ്ധതില്‍ പെടാത്തതേത്‌.

66) 27-ാംമത്‌ സംസ്ഥാന വിത്ത്‌ ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശൂര്‍ ജില്ലയിലെ കോള്‍പാടങ്ങളിലേക്ക്‌ അനുയോജ്യമായതും ആയ നെല്ലിന്റെ ഇനം ഏതാണ്‌ ?

67) ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹ വാതകങ്ങളില്‍ ഏറ്റവും കൂടിയ അളവില്‍ കാണപ്പെടുന്നത്‌ ഏത്‌ ?

68) താഴെ കൊടുത്തിരിക്കുന്നവയില്‍ വനൃജിവിസംരക്ഷണ കേന്ദ്രം അല്ലാത്തത്‌ ഏത്‌ ?

69) കേരളത്തിലെ കാടുകളില്‍ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള വിഭാഗം ഏത്‌ ?

70) താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?

i. ലൈക്കനുകള്‍ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനികരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം.
ii. വായു മലിനീകരണം കുറക്കുന്നതിനു വേണ്ടി “കാറ്റലിറ്റിക്‌ കണ്‍വര്‍ട്ടര്‍” എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളില്‍ ലെഡ്‌ അടങ്ങിയിട്ടില്ലാത്ത പെട്രോള്‍ ആണ്‌ ഉപയോഗിക്കേണ്ടത്‌.
iii. കാറ്റലിറ്റിക്‌ കണ്‍വര്‍ട്ടറുകളില്‍ ഉല്‍പ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ്‌ മെര്‍ക്കുറി.

71) ആറ്റത്തിലെ ചാര്‍ജില്ലാത്ത കണമായ ന്യൂട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ്‌ ?

72) അയിരുകളെയും ധാതുക്കളെയും സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?

i. എല്ലാ അയിരുകളും ധാതുക്കളാണ്‌.
ii. എല്ലാ ധാതുക്കളും അയിരുകളല്ല.

73) പരസ്പര ബന്ധമില്ലാത്തത്‌ തിരിച്ചറിയുക :

i. സോഡിയം - ആല്‍ക്കലി ലോഹം
ii. കാല്‍സ്യം - സംക്രമണ ലോഹം
iii. അലൂമിനിയം - ബോറോണ്‍ കുടുംബം
iv. ക്ലോറിന്‍ - ഉല്‍കൃഷ്ട വാതകം

74) ഒരു ജലതന്‍മാത്രയിലെ ഹൈഡ്രജനും ഓക്സിജനും തമ്മില്‍ അറ്റോമിക മാസിലുള്ള അനുപാതം എത്രയാണ്‌ ?

75) പഞ്ചസാരയിലെ ഘടക മൂലകങ്ങള്‍ ഏതൊക്കെയാണ്‌

76) മനുഷ്യന്‌ കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ താഴ്‌ന്ന പരിധി ആണ്‌.

77) പ്രവൃത്തിയുടെ യൂണിറ്റ്‌ ?

78) തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്‌

79) വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ്‌

80) ചുവടെ കൊടുത്തിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്തത്‌ കണ്ടെത്തി എഴുതുക.

81) 1/16 ന്റെ 2/3 മടങ്ങ്‌ എത്ര ?

82) 3, 6, 2 ഈ സംഖ്യകളുടെ ല.സാ.ഗു എത്ര

83) ഒരു ക്യാമ്പിലെ 30 പേരുടെ ശരാശരിഭാരം 45 കി.ഗ്രാം ആണ്‌. ഒരാൾ കൂടി ക്യാമ്പിലേക്ക്‌ വന്നപ്പോൾ ശരാശരി 42 കി.ഗ്രാം ആയി പുതിയതായി വന്ന ആളുടെ ഭാരം എത്ര ?

84) 1/2+ 1/2²+ 1/2³ ന്റെ ദശാംശ രൂപം എഴുതുക.

85) 15 സെ.മി. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപെടുത്തിയിട്ടുണ്ട്‌. AC ടെ 1/2 ആകുന്ന വിധത്തിൽ D അടയാളപെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ്‌ AD.

86) √1.4641 എത്ര?

87) താഴെ കൊടുത്തിരിക്കുന്നവയിൽ വലുത്‌ ഏത്‌ ?

88) 243 ന്‌ എത്ര ഘടകങ്ങൾ ഉണ്ട്‌ ?

89) ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത്‌ ?

90) 120 കിലോമീറ്റർ / മണിക്കുറിർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ്‌ കൊണ്ട്‌ എത്ര ദുരം സഞ്ചരിക്കും ?

91) 5 കൂട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്‌. 5 വർഷത്തിന്‌ ശേഷം അവരുടെ ആകെ വയസ്സ്‌ എത്ര?

92) ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമതും വിനു വലത്തുനിന്ന്‌ 25-ാംമതും ആണ്‌. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര

93) സമാനബന്ധം കണ്ടെത്തുക : 7 : 342 : 8 :

94) താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷണറിയിൽ നിരത്തുമ്പോൾ മൂന്നാമത്‌ വരുന്ന വാക്ക്‌ ഏത്‌ ?

95) A:B=2:3, B:C=4:5 ആയാൽ C : A എത്ര ?

96) 300 - (5-0.2/0.16) എത്ര?

97) 1, 2, 5, 16, 65, ......... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്‌ ?

98) √0.0081 എത്ര ?

99) ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്‌. പുസ്തകത്തിന്‌ പേനയേക്കാൾ 12 രൂപ കൂടുതലാണ്‌. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത്ര ?

100) ഒറ്റയാനെ കണ്ടെത്തുക ?

Accessing previous year question papers along with their answer keys is akin to unlocking a treasure trove for PSC exam preparation. These resources offer a roadmap to success by allowing candidates to fine-tune their study plans, focus on weaker areas, and track their progress effectively. Aspirants can benefit greatly from analyzing past trends, understanding the evolution of question patterns, and adapting their preparation accordingly. Utilizing these materials as a part of a structured study routine ensures a comprehensive grasp of concepts while honing problem-solving skills, ultimately increasing the chances of achieving a commendable score in the PSC exams.

In conclusion, previous year question papers and answer keys serve as indispensable tools in the arsenal of PSC exam preparation. They provide not just a glimpse but a thorough understanding of the examination landscape, enabling candidates to approach the test day with confidence and competence. Embracing these resources empowers aspirants to navigate the complexities of the exam, enabling them to strive towards success in their PSC endeavors.

LD Clerk Accountant Cashier Preliminary Examination – Stage IV Mock Test

LD Clerk Accountant Cashier Preliminary Examination – Stage IV Mock Test

LD Clerk Accountant Cashier Preliminary Examination – Stage IV Mock Test
LD Clerk Accountant Cashier Preliminary Examination - Stage IV Mock Test

You cannot copy content of this page