LP UP Previous Question Papers 126/2023

LP UP Previous Question Papers 126/2023, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 126/2023
UP School Teacher

Date of Test : 21/07/2023
Cat. Number : 427/2022, 428/2022, 429/2022, 430/2022, 431/2022, 432/2022, 433/2022, 498/2022


01 “ട്രസ്റ്റീഷിപ്പ്‌’ എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കങ്ങള്‍ ഏവ ?
i) ഒരു ട്രസ്തിക്ക്‌ പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികള്‍ ഇല്ല.
ii) കുറഞ്ഞ വേതനത്തിനും ഉയര്‍ന്ന വേതനത്തിനും പരിധിയില്ല.
iii) സമൂഹത്തിന്റെ ആവശ്യമനുസരിച്ചാണ്‌ ഉല്ലാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്‌.

A) എല്ലാ പ്രസ്താവനകളും ശരിയാണ്‌ B) (i, ii} മാത്രമാണ്‌ ശരി
C) (ii, iii) മാത്രമാണ്‌ ശരി D) (i, iii) മാത്രമാണ്‌ ശരി
Show Answer
D) (i, iii) മാത്രമാണ്‌ ശരി

02 ശരിയായി ചേരുംപടി ചേര്‍ത്തവ കണ്ടെത്തുക.
i) ദാദാഭായ്‌ നവറോജി — ചോര്‍ച്ചാ സിദ്ധാന്തം
ii) രമേശ്‌ ചന്ദ്ര ദത്ത്‌ – സാമ്പത്തിക ശാസ്ത്രകാരന്‍
iii) ചാണക്യന്‍ – മഗദ
iV) അമര്‍ത്യാസെന്‍ – നോബല്‍ സമ്മാനം

A) എല്ലാം ശരിയാണ്‌ B) (i, iii, iv) എന്നിവ മാത്രമാണ്‌ ശരി
C) (ii, iii, iv) എന്നിവ മാത്രം ശരി D) (i, ii, iv) മാത്രമാണ്‌ ശരി
Show Answer
A) എല്ലാം ശരിയാണ്‌

03 ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക.
i) ബി. സി. ഇ. 2700 മുതല്‍ ബി. സി. ഇ. 1500 വരെയാണ്‌ ഹാരപ്പന്‍ സംസ്ലാര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്‌.
ii) ആദ്യ ഉല്‍ഖനന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്ലിയത്‌ ദയാറാം സാഹ്നിയായിരുന്നു.
iii) 1921-ല്‍ സര്‍. ജോണ്‍മാര്‍ഷല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ഡയറക്ടറായിരുന്നു.

A) (i, ii) പ്രസ്താവനകള്‍ മാത്രമാണ്‌ ശരി B) (i, iii) മാത്രമാണ്‌ ശരിയായ പ്രസ്താവന
C) (ii, iii) മാത്രമാണ്‌ ശരിയായവ D) എല്ലാ പ്രസ്താവനകളും ശരിയാണ്‌
Show Answer
C) (ii, iii) മാത്രമാണ്‌ ശരിയായവ

04 ഹാരപ്പ, മെസൊപ്പൊട്ടാമിയന്‍ സംസ്കാരങ്ങള്‍ തമ്മില്‍ കച്ചവടം നടന്നതിനുള്ള തെളിവുകളാണ്‌
i) മെസൊപ്പൊട്ടാമിയന്‍ ലിഖിതങ്ങളിലെ മെലൂഹ എന്ന പ്രദേശ പരാമര്‍ശം.
ii) ഹാരപ്പയില്‍ നിന്ന്‌ ലഭിച്ച മെസൊപ്പൊട്ടോമിയന്‍ മുദ്രകള്‍.
iii) വെങ്കലത്തില്‍ തീര്‍ത്ത പായ്ക്കപ്പലിന്റെ രൂപങ്ങള്‍ കണ്ടെടുത്തത്‌.

A) പ്രസ്താവനകള്‍ എല്ലാം ശരിയാണ്‌ B) പ്രസ്താവന (iii) ഒഴികെ രണ്ടും ശരിയാണ്‌
C) പ്രസ്താവനകള്‍ എല്ലാം തെറ്റാണ്‌ D) പ്രസ്താവന (i) ഒഴികെ രണ്ടും ശരിയാണ്‌
Show Answer
B) പ്രസ്താവന (iii) ഒഴികെ രണ്ടും ശരിയാണ്‌

05 ചേരുംപടി ചേര്‍ത്തവ പരിശോധിക്കുക.
i) ക്യൂണിഫോം – വിശുദ്ധ ലിഖിതം
ii) ഹൈറോഗ്ലിഫിക്സ്- ശിൽപവൈദഗ്ധ്യം
iii) സ്ഫിംഗ്സ്‌ – റോസ്റ്റെ
iv) സിഗൂറാത്തുകള്‍ – ആരാധനാലയം

A) (i, ii, iv) എന്നിവ ശരിയാണ്‌ B) (ii, iii) എന്നിവ മാത്രം ശരിയാണ്‌
C) (i, iii, iv) എന്നിവ മാത്രമാണ്‌ ശരി D) (iv) മാത്രമാണ്‌ ശരി
Show Answer
D) (iv) മാത്രമാണ്‌ ശരി

06 “പന്തിഭോജനം” സംഘടിപ്പിച്ച്‌ അവര്‍ണ്ണ സവര്‍ണ്ണ വ്യത്യാസത്തെ വെല്ലുവിളിച്ച ആദ്യകാല സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌.

A) വൈകുണ്ഠ സ്വാമികള്‍ B) അയ്യങ്കാളി
C) ശ്രീ നാരായണ ഗൂരു D) ചട്ടമ്പി സ്വാമികള്‍
Show Answer
A) വൈകുണ്ഠ സ്വാമികള്‍

07 “എന്റെ പത്രധിപരെ കൂടാതെ എനിക്ക്‌ പത്രമെന്തിന്‌, അച്ചുകൂടമെന്തിന്‌ ” എന്ന നിലപാട്‌ സ്വീകരിച്ച വൃക്തി.

A) പൊയ്കയില്‍ ശ്രി കുമാരഗുരുദേവന്‍ B) രാമകൃഷ്ണ പിള്ള
C) വക്കം അബ്ദുല്‍ ഖാദര്‍ മൗലവി D) വാഗ്ഭടാനന്ദന്‍
Show Answer
C) വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

08 ഗാന്ധിജി, ‘കൈസര്‍ — എ — ഹിന്ദ്‌’ പദവി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ തീരികെ നല്‍കാനിടയാക്കിയ സംഭവം.

A) ചമ്പാരന്‍ സത്യാഗ്രഹം B) റൗലത്ത്‌ നിയമം
C) ചൗരി ചൗരാ സംഭവം D) ജാലിയന്‍ വാലാബാഗ്‌ കൂട്ടകൊല
Show Answer
D) ജാലിയന്‍ വാലാബാഗ്‌ കൂട്ടകൊല

09 ചേരുംപടി ചേര്‍ത്തവ പരിശോധിക്കുക.
i) സവര്‍ണ്ണ ജാഥ – മന്നത്ത്‌ പത്മനാഭന്‍
ii) ദണ്ഡിയാത്ര – സി. കൃഷ്ണന്‍ നായര്‍
iii) ക്വിറ്റ്‌ ഇന്ത്യ സമരം — അരുണാ അസഫലി
iv) അലി സഹോദരന്‍മാരിലൊരാള്‍ — മുഹമ്മദലി ജിന്ന

A) (i, iii, iv) ശരിയായി ചേര്‍ത്തിരിക്കുന്നു B) (i, ii, iii) ശരിയായി ചേര്‍ത്തിരിക്കുന്നു
C) (ii, iii, iv) ശരിയായി ചേര്‍ത്തിരിക്കുന്നു D) (i, ii, iv) ശരിയായി ചേര്‍ത്തിരിക്കൂന്നു
Show Answer
B) (i, ii, iii) ശരിയായി ചേര്‍ത്തിരിക്കുന്നു

10 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യങ്ങളില്‍പ്പെടാത്തതേത്‌ ?

A) ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ സഹൃദബോധം വളര്‍ത്തുക B) ജാതി-മത-പ്രാദേശിക ചിന്തകള്‍ക്കതീതമായി ദേശീയ ബോധം വളര്‍ത്തുക
C) ഇന്ത്യക്കാരുടെ പ്രശ്ങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക D) വിദേശ വസ്തുക്കള്‍ വില്ലൂന്ന കടകള്‍ ഉപരോധിക്കുക
Show Answer
D) വിദേശ വസ്തുക്കള്‍ വില്ലൂന്ന കടകള്‍ ഉപരോധിക്കുക

11 ഇന്ത്യ, പി. എസ്‌. എല്‍. വി. സി – 51 ഉപയോഗിച്ച്‌ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ — 1 ഏത്‌ രാജൃത്തിന്റേതാണ്‌ ?

A) അമേരിക്ക B) ബ്രസീല്‍
C) ഫ്രാന്‍സ്‌ D) ജര്‍മ്മനി
Show Answer
B) ബ്രസീല്‍

12 സൂര്യനേക്കാള്‍ ചൂട്‌ കൂടിയ റേഡിയോ നക്ഷത്രങ്ങളുടെ അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട എട്ട്‌ നക്ഷത്രങ്ങളെ കണ്ടെത്തിയ പൂനെ ആസ്ഥാനമായുള്ള എന്‍. സി. ആര്‍. എ-യിലെ സംഘത്തലവ൯

A) പ്രൊ. അഭിജിത്ത്‌ ചക്രവർത്തി B) ഡോ. യു. ആര്‍. റാവു
C) ബര്‍നാലി ദാസ്‌ D) വേദാന്ത്‌ ജാസൂ
Show Answer
C) ബര്‍നാലി ദാസ്‌

13 മഹാനദി കടന്നു പോവൂന്ന സംസ്ഥാനങ്ങള്‍

A) മധ്യപ്രദേശ്‌, ഒറീസ B) ഛത്തീസ്ഘട്ട്‌, ഒറീസ
C) ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്‌ D) മധ്യപ്രദേശ്‌, തെലുങ്കാന
Show Answer
B) ഛത്തീസ്ഘട്ട്‌, ഒറീസ

14 നവീന ശിലായുഗത്തിന്റെ സവിശേഷതയാണ്‌

A) ശിലകള്‍ കൊണ്ടും ചെമ്പുകൊണ്ടുമുള്ള ആയുധങ്ങള്‍ B) പരുക്കന്‍ ശിലായുധങ്ങള്‍
C) മിനൂസപ്പെടുത്തിയ ശിലായുധങ്ങള്‍ D) ഇരുമ്പു കൊണ്ടുണ്ടാക്കിയ ആയുധങ്ങള്‍
Show Answer
C) മിനൂസപ്പെടുത്തിയ ശിലായുധങ്ങള്‍

15 ഇന്ത്യന്‍ ഭരണഘടനാദിനം നവംബര്‍ 26 ആണ്‌. ഈ ദിവസം തെരഞ്ടുക്കാനുള്ള കാരണം.

A) ഭരണഘടന നിലവില്‍ വന്ന ദിവസം B) പാര്‍ലമെന്റ്‌ ഭരണഘടന അംഗീകരിച്ച ദിവസം
C) ഭരണഘടന തയ്യാറാക്കാന്‍ തീരുമാനമെടുത്ത ദിവസം D) ഭരണഘടനാ നിര്‍മ്മാണ സഭ ഭരണഘടന അംഗീകരിച്ച ദിവസം
Show Answer
D) ഭരണഘടനാ നിര്‍മ്മാണ സഭ ഭരണഘടന അംഗീകരിച്ച ദിവസം

16 പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി അംഗീകരിച്ചത്‌ എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌ ?

A) 86-ാം ഭരണഘടനാ ഭേദഗതി B) 87-ാം ഭരണഘടനാ ഭേദഗതി
C) 85-ാം ഭരണഘടനാ ഭേദഗതി D) 82-ാം ഭരണഘടനാ ഭേദഗതി
Show Answer
A) 86-ാം ഭരണഘടനാ ഭേദഗതി

17 ചരക്ക്‌ സേവന നികൂതി (ജി. എസ്‌. ടി.) പ്രാബല്യത്തില്‍ വന്നത്‌.

A) 2017 ജൂലൈ 1 മുതല്‍ B) 2017 ഏപ്രില്‍ 1 മുതല്‍
C) 2017 ജനുവരി 1 മുതല്‍ D) 2017 ആഗസ്റ്റ്‌ 15 മുതല്‍
Show Answer
A) 2017 ജൂലൈ 1 മുതല്‍

18 ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈന്യത്തലവന്‍ (ചീഫ്‌ ഓഫ്‌ ഡിഫന്‍സ്‌ സ്റ്റാഫ്‌ — CDS) ആയിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്‌. അദ്ദേഹം സി. ഡി. എസ്‌. ആയി ചുമതല ഏറ്റെടുത്തത്‌

A) 2019 ഡിസംബര്‍ 24 ന്‌ B) 2020 ജനുവരി 1ന്‌
C) 2020 ജനുവരി 26 ന്‌ D) 2019 ആഗസ്റ്റ്‌ 15ന്‌
Show Answer
B) 2020 ജനുവരി 1ന്‌

19 പാരാലിംബിക്സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ്‌ അവനി ലെഖര (Avani Lekhara) ഏത്‌ മത്സര ഇനത്തിലാണ്‌ ഇവര്‍ സ്വര്‍ണ്ണം നേടിയത്‌ ?

A) ടേബിള്‍ ടെന്നീസ്‌ B) SL3 ബാറ്റ്മിന്റണ്‍
C) 10M എയര്‍ റൈഫിള്‍ സ്റ്റാന്റിങ്‌ SH 1 D) ജാവലിന്‍ ത്രോ
Show Answer
C) 10M എയര്‍ റൈഫിള്‍ സ്റ്റാന്റിങ്‌ SH 1

20 സുരക്ഷാ ഫ്യൂസിന്റെ പ്രധാന ഭാഗമായ ഫ്യൂസ്‌ വയര്‍ ഉണ്ടാക്കുന്ന ലോഹ സങ്കര ത്തിന്റെ ഘടക മൂലകം ഇവയില്‍ ഏത്‌ ?

A) ക്രോമിയം B) ടിന്‍
C) സിങ്ക്‌ D) നിക്കല്‍
Show Answer
B) ടിന്‍

21 തരംഗദൈര്‍ഘ്യം കൂടുതല്‍ ഉള്ള നിറം ഇവയില്‍ ഏത്‌ ?

A) നീല B) വയലറ്റ്
C) മഞ്ഞ D) ചുവപ്പ്‌
Show Answer
D) ചുവപ്പ്‌

22 കാറ്റിന്റെ വേഗത അളക്കാ൯ ഇവയില്‍ ഏതു ഉപകരണമാണ്‌ ഉപയോഗിക്കുന്നത്‌ ?

A) ബാരോമീറ്റര്‍ B) അള്‍ട്ടിമീറ്റര്‍
C) അനിമോമീറ്റര്‍ D) മാനോമീറ്റര്‍
Show Answer
C) അനിമോമീറ്റര്‍

23 വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചത്‌ ആരാണ്‌ ?

A) അലക്സാണ്ടര്‍ ഫ്ലെമിംഗ്‌ B) മൈക്കിള്‍ ഫാരഡെ
C) റോബര്‍ട്ട്‌ ഹൈമെര്‍ D) ജെയിംസ് ക്ലർക്ക് മാസ് വെല്‍
Show Answer
B) മൈക്കിള്‍ ഫാരഡെ

24 സരയൂഥത്തില്‍ ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത്‌ ?

A) ശുക്രന്‍ B) ഭൂമി
C) ബൂധന്‍ D) ചൊവ്വ
Show Answer
A) ശുക്രന്‍

25 ഹൈഡ്രോളിക്‌ ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാന തത്വം എന്താണ്‌ ?

A) ബെര്‍ണോളിസ്‌ തത്വം B) ബോയ്ല്‍സ്‌ നിയമം
C) ആര്‍ക്കിമെഡീസ്‌ തത്വം D) പാസ്കൽ നിയമം
Show Answer
D) പാസ്കൽ നിയമം

26 ഗ്രഹങ്ങളുടെ ചലന നിയമങ്ങള്‍ ആവിഷ്കരിച്ചത്‌ ആരാണ്‌ ?

A) മാസ്‌വെൽ B) ന്യൂട്ടണ്‍
C) കെപ്ലർ D) എഡിസണ്‍
Show Answer
C) കെപ്ലർ

27 രണ്ടു ലോഹകഷ്ണങ്ങള്‍ ഒരു ലായനിയില്‍ മുക്കിയപ്പോള്‍ അവയ്ക്കു ഒരേ പ്ലവക്ഷമ ബലമാണ്‌ അനുഭവപ്പെടുന്നത്‌ എങ്കില്‍ അവയുടെ _______ തുല്യമാണ്‌.

A) ഭാരം B) സാന്ദ്രത
C) മാസ്സ് D) വ്യാപ്ലം
Show Answer
D) വ്യാപ്ലം

28 താഴെ കൊടുത്തിരിക്കുന്നവയില്‍ സദിശ അളവ്‌ ഏത്‌ ?

A) പ്രവൃത്തി B) ആക്കം
C) ഈര്‍ജം D) പവര്‍
Show Answer
B) ആക്കം

29 താഴെപ്പറയുന്നതില്‍ സിങ്കിന്റെ അയിര്‌ അല്ലാത്തതേത്‌ ?

A) സിങ്ക്‌ ബ്ലെന്‍ഡ്‌ B) സിഡറൈറ്റ്‌
C) കാലമൈന്‍ D) സ്പാലെറൈറ്റ്‌
Show Answer
B) സിഡറൈറ്റ്‌

30 ലിന്‍ഡെയിന്‍ അഥവാ 666 എന്നറിയപ്പെടുന്ന രാസവസ്തു.

A) ഹെക്സാക്ലോറോബെന്‍സീന്‍ B) ക്ലോറോബെന്‍സീന്‍
C) ഡൈക്ലോറോബെന്‍സീന്‍ D) ബെ൯സീന്‍ ഹെക്സാക്ലോറൈഡ്
Show Answer
D) ബെ൯സീന്‍ ഹെക്സാക്ലോറൈഡ്

31 സോഡിയം അമാല്‍ഗം ഏതു വിഭാഗത്തില്‍ പെടുന്നു ?

A) ഏകാത്മക മിശ്രിതം B) ഭിന്നാത്മക മിശ്രിതം
C) ലായനി D) കൊളോയിഡ്‌
Show Answer
C) ലായനി

32 ആവര്‍ത്തന പട്ടിക ഉപയോഗിച്ചു കൊണ്ട്‌ മഗ്നീഷ്യവും നൈട്രജനും തമ്മില്‍ സംയോജിച്ചുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം പ്രവചിക്കുക.

Show Answer


33 താഴെപ്പറയുന്നവയില്‍ ഏതാണ്‌ ലൂയിസ്‌ അമ്ലം ?

Show Answer


34 ചുവടെ ചേര്‍ത്തിരിക്കുന്ന ഏത്‌ അവസ്ഥയില്‍ ആണ്‌ ഒരു രാസപ്രവര്‍ത്തനം പുരോപ്രവര്‍ത്തന ദിശയില്‍ നടക്കുന്നത്‌ ?

Show Answer


35 സിങ്ക്‌ സള്‍ഫൈഡും ലെഡ്‌ സള്‍ഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയില്‍ ഡിപ്രസന്റായി ഉപയോഗിക്കുന്ന രാസവസ്തു.

A) പൊട്ടാസ്യം സയനൈഡ്‌ B) പൊട്ടാസ്യം ക്ലോറൈഡ്‌
C) സോഡിയം സയനൈഡ്‌ D) സോഡിയം സൾഫേറ്റ്
Show Answer
C) സോഡിയം സയനൈഡ്‌

36 ‘ലിഗോ രസതന്ത്രം” എന്ന്‌ വിശേഷിപ്പിക്കുന്ന ശാസ്ത്രശാഖ.

A) ബയോ ഓര്‍തോഗോണല്‍ രസതന്ത്രം B) വൈദ്യുത രസതന്ത്രം
C) ക്ലിക്‌ രസതന്ത്രം D) പ്രകാശ രസതന്ത്രം
Show Answer
C) ക്ലിക്‌ രസതന്ത്രം

37 താഴെപ്പറയുന്നവയില്‍ ഏത്‌ ലോഹമാണ്‌ ഓട്ടോമൊബൈല്‍ കാറ്റലറ്റിക്‌ കണ്‍വേര്‍ട്ടറില്‍ ഉപയോഗിക്കുന്നത്‌ ?

A) പലേഡിയം B) കോപ്പര്‍
C) റേഡിയം D) ഇരുമ്പ്‌
Show Answer
A) പലേഡിയം

38 മെനിഞ്ചൈറ്റിസ്‌ ഏത്‌ അവയവത്തെ ബാധിക്കുന്ന രോഗമാണ്‌ ?

A) ഹൃദയം B) ശ്വാസകോശം
C) തലച്ചോറ്‌ D) വൃക്ക
Show Answer
C) തലച്ചോറ്‌

39 എന്താണ്‌ ക്യൂണികള്‍ച്ചര്‍ ?

A) ശാസ്ത്രീയമായ കൂണ്‍ വളര്‍ത്തല്‍ B) ശാസ്ത്രീയമായ മൂയല്‍ വളര്‍ത്തല്‍
C) പഴം, പച്ചക്കറി എന്നിവ ശാസ്ത്രീയമായി കൃഷിചെയ്യല്‍ D) ശാസ്ത്രീയമായ തേനിച്ച വളര്‍ത്തല്‍
Show Answer
B) ശാസ്ത്രീയമായ മൂയല്‍ വളര്‍ത്തല്‍

40 കേള്‍വിക്ക്‌ സഹായിക്കുന്ന ആന്തര കര്‍ണത്തിന്റെ ഭാഗം ഏത്‌ ?

A) കോക്ലിയ B) വെസ്റ്റിബ്യൂള്‍
C) അര്‍ദ്ധവ്യത്താകാരക്കൂഴലുകള്‍ D) കർണനാളം
Show Answer
A) കോക്ലിയ

41 കിങ്ഡം മൊനീറയുടെ സവിശേഷത എന്ത്‌ ?

A) ന്യൂക്സിയസില്ലാത്ത ഏകകോശ ജീവി B) പരപോഷികളായ സഞ്ചാരശേഷിയുള്ള ബഹുകോശ ജീവി
C) ന്യൂക്ലിയസോടുകൂടിയ ഏകകോശ ജീവി D) സ്വപോഷികളായ സഞ്ചാരശേഷിയില്ലാത്ത ബഹുകോശ ജീവി
Show Answer
A) ന്യൂക്സിയസില്ലാത്ത ഏകകോശ ജീവി

42 ജനിതകശാസ്ത്രത്തിൻ്റെ പിതാവായി കണക്കാക്കുന്നത്‌ ആരെയാണ്‌ ?

A) എറിക്‌ ഷെര്‍മാക്‌ B) കാള്‍ കോറന്‍സ്‌
C) ഹ്യൂഗോ ഡീവ്രീസ് D) ഗ്രിഗര്‍ ജൊഹാൻ മെൻഡൽ
Show Answer
D) ഗ്രിഗര്‍ ജൊഹാൻ മെൻഡൽ

43 ചുവടെ കൊടുത്തിരിക്കുന്നവയില്‍ കോശാംഗങ്ങളുമായി ബന്ധപ്പെട്ട്‌ തെറ്റായ ജോഡി ഏത്‌ ?

A) റൈബോസോം – മാംസ്യനിർമ്മാണ കേന്ദ്രം B) ലൈസോസോം – കോശവിഭജനത്തിനു സഹായിക്കുന്നു
C) മൈറ്റോ കോണ്‍ട്രിയോണ്‍ – കോശത്തിലെ ഉര്‍ജനിര്‍മാണവും സംഭരണവും D) എന്‍ഡോപ്ലാസ്മിക് റെറ്റിക്കുലം – കോശത്തിനുള്ളിലെ പദാര്‍ത്ഥസംവഹന പാത
Show Answer
B) ലൈസോസോം – കോശവിഭജനത്തിനു സഹായിക്കുന്നു

44 ‘എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം’ (A Brief History of Time) എന്ന വിഖ്യാതമായ ശാസ്ത്രപുസ്ലകം രചിച്ചതാര്‌ ?

A) റേച്ചല്‍ കാഴ്‌സൺ B) ഫ്രാന്‍സിസ്‌ ക്രിക്ക്‌
C) സ്റ്റീഫന്‍ ഹോക്കിങ്‌ D) മസനോബു ഫുക്കുവോക്ക
Show Answer
C) സ്റ്റീഫന്‍ ഹോക്കിങ്‌

45 മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദാത്യം ഏത്‌ ?

A) മംഗല്‍യാ൯ B) ചാന്ദ്രയാന്‍
C) സോയൂസ്‌ D) ഗഗന്‍യാന്‍
Show Answer
D) ഗഗന്‍യാന്‍

46

A) 1 B) 1/2
C) 1/4 D) 1.294
Show Answer
B) 1/2

47 കോളം — | ല്‍ ദശാംശസംഖ്യകളും കോളം — Il ല്‍ ഭിന്നസംഖ്യകളും നല്‍കിയി രിക്കുന്നു. ഇവയെ അനുയോജ്യമായ രീതിയില്‍ ബന്ധിപ്പിച്ചാല്‍ കിട്ടുന്നത്‌.

A) (i) → (x), (ii) → (viii), (iii) → (vi), (iv) → (v) B) (i) → (vi), (ii) → (ix), (iii) → (x), (iv) → (viii)
C) (i) → (v), (ii) → (vii), (iii) → (ix), (iv) → (x) D) (i) → (viii), (ii) → (x), (iii) → (v), (iv) → (vii)
Show Answer
D) (i) → (viii), (ii) → (x), (iii) → (v), (iv) → (vii)

48 87616 പനിനീര്‍ ചെടികളെ വരിയിലും നിരയിലും തൂല്യമാകത്തക്കവിധത്തില്‍ ക്രമീകരിച്ചാണ്‌ പൂന്തോട്ടമൊരുക്കിയത്‌. എങ്കില്‍ ഒരു വരിയില്‍ എത്ര പനിനീര്‍ ചെടികള്‍ ഉണ്ടാകും ?

A) 296 B) 294
C) 286 D) 284
Show Answer
A) 296

49 5x + 6y : 8x + Sy = 8 : 9 ആണെങ്കില്‍ x : y യുടെ വില എത്രയാണ്‌ ?

A) 11:13 B) 8:9
C) 14:19 D) 2:3
Show Answer
C) 14:19

50 ശ്രേണിയിലെ അടുത്ത സംഖ്യയേത്‌ ? 3, 20, 55, 114, 203, 328, ___

A) 504 B) 483
C) 476 D) 495
Show Answer
D) 495

LP UP Previous Question Papers 126/2023

LP UP Previous Question Papers 126/2023

LP UP Previous Question Papers 126/2023
LP UP Previous Question Papers 126/2023



You cannot copy content of this page