UP School Teacher Question Paper Mock Test 126/2023

UP School Teacher Question Paper Mock Test 126/2023, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 126/2023
UP School Teacher

Date of Test : 21/07/2023
Cat. Number : 427/2022, 428/2022, 429/2022, 430/2022, 431/2022, 432/2022, 433/2022, 498/2022


UP School Teacher Previous Question Papers 126/2023

01 “ട്രസ്റ്റീഷിപ്പ്‌’ എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കങ്ങള്‍ ഏവ ?

i) ഒരു ട്രസ്തിക്ക്‌ പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികള്‍ ഇല്ല.
ii) കുറഞ്ഞ വേതനത്തിനും ഉയര്‍ന്ന വേതനത്തിനും പരിധിയില്ല.
iii) സമൂഹത്തിന്റെ ആവശ്യമനുസരിച്ചാണ്‌ ഉല്ലാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്‌.

02 ശരിയായി ചേരുംപടി ചേര്‍ത്തവ കണ്ടെത്തുക

i) ദാദാഭായ്‌ നവറോജി — ചോര്‍ച്ചാ സിദ്ധാന്തം
ii) രമേശ്‌ ചന്ദ്ര ദത്ത്‌ – സാമ്പത്തിക ശാസ്ത്രകാരന്‍
iii) ചാണക്യന്‍ – മഗദ
iV) അമര്‍ത്യാസെന്‍ – നോബല്‍ സമ്മാനം

03 ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക

i) ബി. സി. ഇ. 2700 മുതല്‍ ബി. സി. ഇ. 1500 വരെയാണ്‌ ഹാരപ്പന്‍ സംസ്ലാര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്‌.
ii) ആദ്യ ഉല്‍ഖനന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്ലിയത്‌ ദയാറാം സാഹ്നിയായിരുന്നു.
iii) 1921-ല്‍ സര്‍. ജോണ്‍മാര്‍ഷല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യയുടെ ഡയറക്ടറായിരുന്നു.

04 ഹാരപ്പ, മെസൊപ്പൊട്ടാമിയന്‍ സംസ്കാരങ്ങള്‍ തമ്മില്‍ കച്ചവടം നടന്നതിനുള്ള തെളിവുകളാണ്‌

i) മെസൊപ്പൊട്ടാമിയന്‍ ലിഖിതങ്ങളിലെ മെലൂഹ എന്ന പ്രദേശ പരാമര്‍ശം.
ii) ഹാരപ്പയില്‍ നിന്ന്‌ ലഭിച്ച മെസൊപ്പൊട്ടോമിയന്‍ മുദ്രകള്‍.
iii) വെങ്കലത്തില്‍ തീര്‍ത്ത പായ്ക്കപ്പലിന്റെ രൂപങ്ങള്‍ കണ്ടെടുത്തത്‌.

05 ചേരുംപടി ചേര്‍ത്തവ പരിശോധിക്കുക.

i) ക്യൂണിഫോം – വിശുദ്ധ ലിഖിതം
ii) ഹൈറോഗ്ലിഫിക്സ്- ശിൽപവൈദഗ്ധ്യം
iii) സ്ഫിംഗ്സ്‌ – റോസ്റ്റെ
iv) സിഗൂറാത്തുകള്‍ – ആരാധനാലയം

06 “പന്തിഭോജനം” സംഘടിപ്പിച്ച്‌ അവര്‍ണ്ണ സവര്‍ണ്ണ വ്യത്യാസത്തെ വെല്ലുവിളിച്ച ആദ്യകാല സാമൂഹ്യ പരിഷ്‌കര്‍ത്താവ്‌.

07 “എന്റെ പത്രധിപരെ കൂടാതെ എനിക്ക്‌ പത്രമെന്തിന്‌, അച്ചുകൂടമെന്തിന്‌ ” എന്ന നിലപാട്‌ സ്വീകരിച്ച വൃക്തി.

08 ഗാന്ധിജി, ‘കൈസര്‍ — എ — ഹിന്ദ്‌’ പദവി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ തീരികെ നല്‍കാനിടയാക്കിയ സംഭവം.

09 ചേരുംപടി ചേര്‍ത്തവ പരിശോധിക്കുക.

i) സവര്‍ണ്ണ ജാഥ – മന്നത്ത്‌ പത്മനാഭന്‍
ii) ദണ്ഡിയാത്ര – സി. കൃഷ്ണന്‍ നായര്‍
iii) ക്വിറ്റ്‌ ഇന്ത്യ സമരം — അരുണാ അസഫലി
iv) അലി സഹോദരന്‍മാരിലൊരാള്‍ — മുഹമ്മദലി ജിന്ന

10 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യങ്ങളില്‍പ്പെടാത്തതേത്‌ ?

11 ഇന്ത്യ, പി. എസ്‌. എല്‍. വി. സി – 51 ഉപയോഗിച്ച്‌ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ആമസോണിയ — 1 ഏത്‌ രാജൃത്തിന്റേതാണ്‌ ?

12 സൂര്യനേക്കാള്‍ ചൂട്‌ കൂടിയ റേഡിയോ നക്ഷത്രങ്ങളുടെ അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട എട്ട്‌ നക്ഷത്രങ്ങളെ കണ്ടെത്തിയ പൂനെ ആസ്ഥാനമായുള്ള എന്‍. സി. ആര്‍. എ-യിലെ സംഘത്തലവ൯

13 മഹാനദി കടന്നു പോവൂന്ന സംസ്ഥാനങ്ങള്‍

14 നവീന ശിലായുഗത്തിന്റെ സവിശേഷതയാണ്‌

15 ഇന്ത്യന്‍ ഭരണഘടനാദിനം നവംബര്‍ 26 ആണ്‌. ഈ ദിവസം തെരഞ്ടുക്കാനുള്ള കാരണം.

16 പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി അംഗീകരിച്ചത്‌ എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌ ?

17 ചരക്ക്‌ സേവന നികൂതി (ജി. എസ്‌. ടി.) പ്രാബല്യത്തില്‍ വന്നത്‌.

18 ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈന്യത്തലവന്‍ (ചീഫ്‌ ഓഫ്‌ ഡിഫന്‍സ്‌ സ്റ്റാഫ്‌ — CDS) ആയിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്‌. അദ്ദേഹം സി. ഡി. എസ്‌. ആയി ചുമതല ഏറ്റെടുത്തത്‌

19 പാരാലിംബിക്സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ്‌ അവനി ലെഖര (Avani Lekhara) ഏത്‌ മത്സര ഇനത്തിലാണ്‌ ഇവര്‍ സ്വര്‍ണ്ണം നേടിയത്‌ ?

20 സുരക്ഷാ ഫ്യൂസിന്റെ പ്രധാന ഭാഗമായ ഫ്യൂസ്‌ വയര്‍ ഉണ്ടാക്കുന്ന ലോഹ സങ്കര ത്തിന്റെ ഘടക മൂലകം ഇവയില്‍ ഏത്‌ ?

21 തരംഗദൈര്‍ഘ്യം കൂടുതല്‍ ഉള്ള നിറം ഇവയില്‍ ഏത്‌ ?

22 കാറ്റിന്റെ വേഗത അളക്കാ൯ ഇവയില്‍ ഏതു ഉപകരണമാണ്‌ ഉപയോഗിക്കുന്നത്‌ ?

23 വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചത്‌ ആരാണ്‌ ?

24 സരയൂഥത്തില്‍ ഏറ്റവും തിളക്കമുള്ള ഗ്രഹം ഏത്‌ ?

25 ഹൈഡ്രോളിക്‌ ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാന തത്വം എന്താണ്‌ ?

26 ഗ്രഹങ്ങളുടെ ചലന നിയമങ്ങള്‍ ആവിഷ്കരിച്ചത്‌ ആരാണ്‌ ?

27 രണ്ടു ലോഹകഷ്ണങ്ങള്‍ ഒരു ലായനിയില്‍ മുക്കിയപ്പോള്‍ അവയ്ക്കു ഒരേ പ്ലവക്ഷമ ബലമാണ്‌ അനുഭവപ്പെടുന്നത്‌ എങ്കില്‍ അവയുടെ _______ തുല്യമാണ്‌.

28 താഴെ കൊടുത്തിരിക്കുന്നവയില്‍ സദിശ അളവ്‌ ഏത്‌ ?

29 താഴെപ്പറയുന്നതില്‍ സിങ്കിന്റെ അയിര്‌ അല്ലാത്തതേത്‌ ?

30 ലിന്‍ഡെയിന്‍ അഥവാ 666 എന്നറിയപ്പെടുന്ന രാസവസ്തു.

31 സോഡിയം അമാല്‍ഗം ഏതു വിഭാഗത്തില്‍ പെടുന്നു ?

32 ആവര്‍ത്തന പട്ടിക ഉപയോഗിച്ചു കൊണ്ട്‌ മഗ്നീഷ്യവും നൈട്രജനും തമ്മില്‍ സംയോജിച്ചുണ്ടാകുന്ന സംയുക്തത്തിന്റെ രാസസൂത്രം പ്രവചിക്കുക.

33 താഴെപ്പറയുന്നവയില്‍ ഏതാണ്‌ ലൂയിസ്‌ അമ്ലം ?

34 ചുവടെ ചേര്‍ത്തിരിക്കുന്ന ഏത്‌ അവസ്ഥയില്‍ ആണ്‌ ഒരു രാസപ്രവര്‍ത്തനം പുരോപ്രവര്‍ത്തന ദിശയില്‍ നടക്കുന്നത്‌ ?

35 സിങ്ക്‌ സള്‍ഫൈഡും ലെഡ്‌ സള്‍ഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയില്‍ ഡിപ്രസന്റായി ഉപയോഗിക്കുന്ന രാസവസ്തു.

36 ‘ലിഗോ രസതന്ത്രം” എന്ന്‌ വിശേഷിപ്പിക്കുന്ന ശാസ്ത്രശാഖ.

37 താഴെപ്പറയുന്നവയില്‍ ഏത്‌ ലോഹമാണ്‌ ഓട്ടോമൊബൈല്‍ കാറ്റലറ്റിക്‌ കണ്‍വേര്‍ട്ടറില്‍ ഉപയോഗിക്കുന്നത്‌ ?

38 മെനിഞ്ചൈറ്റിസ്‌ ഏത്‌ അവയവത്തെ ബാധിക്കുന്ന രോഗമാണ്‌ ?

39 എന്താണ്‌ ക്യൂണികള്‍ച്ചര്‍ ?

40 കേള്‍വിക്ക്‌ സഹായിക്കുന്ന ആന്തര കര്‍ണത്തിന്റെ ഭാഗം ഏത്‌ ?

41 കിങ്ഡം മൊനീറയുടെ സവിശേഷത എന്ത്‌ ?

42 ജനിതകശാസ്ത്രത്തിൻ്റെ പിതാവായി കണക്കാക്കുന്നത്‌ ആരെയാണ്‌ ?

43 ചുവടെ കൊടുത്തിരിക്കുന്നവയില്‍ കോശാംഗങ്ങളുമായി ബന്ധപ്പെട്ട്‌ തെറ്റായ ജോഡി ഏത്‌ ?

44 ‘എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം’ (A Brief History of Time) എന്ന വിഖ്യാതമായ ശാസ്ത്രപുസ്ലകം രചിച്ചതാര്‌ ?

45 മനുഷ്യനെ ബഹിരാകാശത്ത്‌ എത്തിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദാത്യം ഏത്‌ ?

46

47 കോളം — | ല്‍ ദശാംശസംഖ്യകളും കോളം — Il ല്‍ ഭിന്നസംഖ്യകളും നല്‍കിയി രിക്കുന്നു. ഇവയെ അനുയോജ്യമായ രീതിയില്‍ ബന്ധിപ്പിച്ചാല്‍ കിട്ടുന്നത്‌.

48 87616 പനിനീര്‍ ചെടികളെ വരിയിലും നിരയിലും തൂല്യമാകത്തക്കവിധത്തില്‍ ക്രമീകരിച്ചാണ്‌ പൂന്തോട്ടമൊരുക്കിയത്‌. എങ്കില്‍ ഒരു വരിയില്‍ എത്ര പനിനീര്‍ ചെടികള്‍ ഉണ്ടാകും ?

49 5x + 6y : 8x + Sy = 8 : 9 ആണെങ്കില്‍ x : y യുടെ വില എത്രയാണ്‌ ?

50 ശ്രേണിയിലെ അടുത്ത സംഖ്യയേത്‌ ? 3, 20, 55, 114, 203, 328, ___

51 p,q, f, s, t, u, v എന്നിവ തുടർച്ചയായ ഇരട്ട എണ്ണല്‍ സംഖ്യകളെ പ്രതിനിധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചൂവടെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ്‌ ?

52 ഒരു സമചതുരത്തിന്റെ വശങ്ങള്‍ 25% വീതം വര്‍ദ്ധിപ്പിച്ചാല്‍ പരപ്പളവിലൂള്ള വര്‍ദ്ധനവ്‌ എത്ര ശതമാനമാണ്‌ ?

53 ഭിന്നസംഖ്യകളുമായി ബന്ധമുള്ള ചില പ്രസ്താവനകള്‍ ചുവടെ കൊടുക്കുന്നു.

പ്രസ്താവന (i) : 4/5 നും 8/9 നും ഇടയിലാണ്‌ 17/20
പ്രസ്താവന (ii): 6/11 നും 13/18 നും ഇടയിലാണ്‌ 3/4
പ്രസ്താവന (iii): 15/22 നും 5/6 നും ഇടയിലാണ്‌ 19/36
ഇവയില്‍ ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏതൊക്കെയാണ്‌ ?

54 9,000 രൂപയ്ക്ക്‌ 6% സാധാരണ പലിശ നിരക്കില്‍ 3 വര്‍ഷത്തേക്കുള്ള പലിശ എത്രയാണ്‌ ?

55 ചുവടെ കൊടുത്തിരിക്കൂന്ന 2 പ്രസ്താവനകളില്‍ ശരിയായവ ഏതൊക്കെയാണ്‌ ?

പ്രസ്താവന (i) : 108, 48, 72 എന്നീ സംഖൃകളുടെ ചെറുപൊതു ഗുണിതം 432 ആണ്‌.
പ്രസ്താവന (ii) : 4/5, 5/6, 7/15 എന്നീ സംഖ്യകളുടെ വന്‍പൊതു ഘടകം 1/30 ആണ്‌.

56 ചുവടെ കൊടുത്തിട്ടുള്ള 3 പ്രസ്താവനകള്‍ വായിച്ച്‌ അനുയോജ്യമായ ഉത്തരം തെരഞ്ഞെടുക്കുക.

57 മൊത്തവില്ലനക്കാരന്‍ 2,400 രൂപ വിലയുള്ള നോണ്‍സ്റ്റിക്ക്‌ അപ്പച്ചട്ടിയുടെ വില 5% വര്‍ദ്ധിപ്പിച്ചാണ്‌ ചില്ലറ വില്പനക്കാരന്‍ വിറ്റത്‌. ചില്ലറ വില്പനക്കാരന്‍ വീണ്ടും 5% വര്‍ദ്ധിപ്പിച്ചാണ്‌ ഉപഭോക്താവിന്‌ വിറ്റത്‌. എങ്കില്‍ ഉപഭോക്താവ്‌ നോണ്‍സ്റ്റിക്ക്‌ അപ്പച്ചട്ടിക്ക്‌ എന്തു വില നല്‍കിയിട്ടുണ്ടാകും ?

58 ദേവിക ഒരു ജോലി 10 ദിവസം കൊണ്ടും രമ്യ അതേ ജോലി 15 ദിവസം കൊണ്ടും പൂര്‍ത്തിയാക്കും. രണ്ടുപേരും ഒരുമിച്ച്‌ ജോലി ആരംഭിച്ചുവെങ്കിലൂും 4 ദിവസം കഴിഞ്ഞപ്പോള്‍ അസുഖം കാരണം ദേവിക പിന്‍മാറി. ബാക്കി ജോലി രമ്യ തനിച്ച്‌ എത്ര ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കും ?

59 ഒരു ക്ലോക്കിലെ സമയം 11.25 ആണ്‌. അപ്പോള്‍ മണിക്കൂര്‍ സൂചിക്കും മിനൂട്ടു സൂചിക്കും ഇടയിലൂള്ള കോണളവ്‌ എത്ര ഡിഗ്രി ആയിരിക്കും ?

60 168 സെ. മീ. വ്യാസമുള്ള ഒരു അര്‍ദ്ധഗോളത്തിന്റെ ആകെ ഉപരിതല വിസ്തീര്‍ണ്ണം എത്ര ചതുരശ്രസെന്റിമീറ്റര്‍ ആണ്‌ ?

61 ഭാഗങ്ങളുടെ ആകെ തുകയേക്കാള്‍ മെച്ചപ്പെട്ടതാണ്‌ അതിന്റെ സമഗ്രത എന്ന്‌ സിദ്ധാന്തിക്കുന്ന മനഃശാസ്ത്ര സമീപനം.

62 വൃവഹാരവാദത്തെ (Behaviourism) സംബന്ധിച്ച്‌ ശരിയല്ലാത്ത പ്രസ്താവന ഏത്‌ ?

63 മനോവിശ്ശേഷണ സിദ്ധാന്തത്തിന്റെ (Psycho Analysis) ഉപജ്ഞാതാവ്‌ ആര്‌ ?

64 മാനവികതാവാദ (HUMANISM) ത്തിന്റെ പ്രധാന കാഴ്ചപ്പാടുകളിലൊന്ന്‌ ഏത്‌ ?

65 പിയാഷെ (Piaget) യൂടെ സിദ്ധാന്ത പ്രകാരം നിലവിലുള്ള ‘സ്കീമ’ (Schema) ഉപയോഗിച്ച്‌ പുതിയ സാഹചര്യത്തെ ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ്‌.

66 വിളംബിത ചാലകവികാസത്തിന്‌ (Delayed motor development) കാരണമല്ലാത്തത്‌ ഏത്‌ ?

67 തെറ്റായ പ്രസ്താവന ഏത്‌ ?

68 കാതറിന്‍ ബ്രിഡ്‌ജസ് ചാര്‍ട്ട്‌ (Catherine Bridges’ Chart) ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്‌ ?

69 മൂര്‍ത്ത മനോവ്യാപാര ഘട്ടത്തിന്റെ (Concrete Operational Stage) ഒരു സവിശേഷതയാണ്‌

70 ചിത്രം വരയ്ക്കുന്ന കൂട്ടി ഏതു തരം ബഹുമുഖ ബുദ്ധി (Multiple Intelligence) ആണ്‌ ഉപയോഗപ്പെടുത്തുന്നത്‌ ?

71 2010-ല്‍ ഇന്ത്യയില്‍ നടപ്പിലായ വിദ്യാഭ്യാസ അവകാശ നിയമത്തെ സംബന്ധിച്ച്‌ ഏറ്റവും ശരിയായ പ്രസ്താവന ഏത്‌ ?

72 ഗാന്ധിജി ആവിഷ്ക്കരിച്ച വിദ്യാഭ്യാസ പദ്ധതി ഏതു പേരില്‍ അറിയപ്പെടുന്നു ?

73 റൂസ്സോ (Rousseau) തന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ വിശദമാക്കിയ ഗ്രന്ഥം ?

74 പ്രൈമറി ക്ലാസ്‌ റൂം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീഡിയോ ഉപയോഗിക്കൂന്നതിനെ സംബന്ധിച്ച്‌ ശരിയല്ലാത്ത പ്രസ്താവന.

75 പഠനവൈകലുത്തില്‍ (Learning Disability) ഉള്‍പ്പെടുന്നത്‌ ഏത്‌ ?

76 സംഘ പഠന (Group Learning) ത്തിന്റെ ഒരു പരിമിതി.

77 പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 1994-ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ പദ്ധതി.

78 ഏതു ക്ലാസ്‌ വരെയുള്ള കൂട്ടികളുടെ പഠനമാണ്‌ കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ ?

79 ആശയാവതരണരീതി എന്തിനെ സൂചിപ്പിക്കുന്നു ?

80 പ്രൊജക്ടിന്റെ ഘട്ടങ്ങളുടെ ക്രമം.

81 The Kyoto Protocol was intended for

Read the following passage and answer the questions by choosing the correct option (81 – 83).
The Kyoto Protocol, which came into force on 16 February 2005, was one of the first initiatives for following the course of eco-friendly development on a global scale. Under the protocol, thirty seven industrialized nations (called Annexure | countries) committed themselves to a reduction of the four green house gases- Carbon dioxide, Methane, Sulphur hexafluorides and Nitrous oxide-and the two groups-Hydrofluorocarbons and Perfluorocarbons-produced. All the other member nations (including India) were to give a general commitment, though not as rigorous as the one given by the industrialized nations. The Annexure | countries agreed to reduce their collective emissions by 5.2 percent from the 1990 level. The Kyoto Protocol was signed by 187 countries on November 2009. India is a member of the treaty while the United States has a status of ‘signed but not intending to ratify’ the treaty.

82 The passage says that Green house gases are

83 Which of the following statements is True about Kyoto Protocol ?

Answer the following questions by choosing the most appropriate answer from the given options. 84 Great people always prefer peace of mind ______ money.

85 Identify the word which is similar in meaning to the word ‘impassible’.

86 The girl was a good singer, ______ being a dancer.

87 The contestants ______ performed quite well.

88 It is not desirable that we look ____ the poor.

89 Which of the following objectives is most desired in language classrooms ?

90 Which of the following is most appropriate for developing creative writing skill ?

91 ഒ. വി. വിജയന്‍ രചിച്ച ‘ചെങ്ങന്നൂര്‍ വണ്ടി’യെന്ന ചെറുകഥയുടെ പ്രമേയമാണ്‌.

92 ‘വഹ്നിസന്തപ്ല ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മരത്യജന്മം ക്ഷണഭംഗൂരം’ ഈ വരികളിലൂടെ കവി വെളിവാക്കുന്ന ആശയം എന്താണ്‌ ?

93 താഴെക്കൊടുത്തിട്ടുള്ളവയില്‍ ബോധധാരാ നോവലുകളുടെ പട്ടികയില്‍ പെടാത്ത കൃതിയേത്‌ ?

94 എം. ടി. വാസുദേവന്‍ നായര്‍ രചിച്ച ‘മാണികൃക്കല്ല്‌’ ഏതു വിഭാഗത്തില്‍പെടുന്നു ?

95 വേള്‍ + തൂ = വേട്ടു ഇതേതു സന്ധിവിഭാഗത്തില്‍ പെടുന്നു ?

96 മൂന്‍വിനയെച്ചത്തിന്‌ ഉദാഹരണമേത്‌ ?

97 ആശയാവതരണരീതിയുടെ ക്രമം ഏതാണ്‌ ?

98 ശരിയായ പദമേത്‌ ?

99 രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്ക്കരിച്ച ഭാഷാശാസ്ത്രജ്ഞനാര ?

100 ഭാഷയുടെ സ്വനവ്യവസ്ഥയില്‍ അര്‍ഥപരമായ വൃത്യയം സൂചിപ്പിക്കാന്‍ കഴിയൂന്ന ഏറ്റവും ചെറിയ ഏകകത്തിന്റെ പേര്‌.

LP UP Previous Question Papers 126/2023

LP UP Previous Question Papers 126/2023

LP UP Previous Question Papers 126/2023
LP UP Previous Question Papers 126/2023

You cannot copy content of this page