Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024, Prepare comprehensively for Kerala PSC exams with our exhaustive collection of Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.


91 ചരകാഭിപ്രായപ്രകാരം അന്നലേപം 13 സ്വേദങ്ങളില്‍ ഏതില്‍ ഉള്‍പ്പെടുന്നു ?

Show Answer

(A) സങ്കര

92 ഇലക്കിഴി നിര്‍മ്മിക്കുമ്പോള്‍ ആദ്യം വറുക്കേണ്ട ഇല ഏത്‌ ?

Show Answer

(A) എരിക്കില

93 ഇലക്കിഴി ഉണ്ടാക്കുമ്പോള്‍ പാകം നോക്കുന്നത്‌ എങ്ങനെ ?

Show Answer

(B) തേങ്ങയ്ക്ക്‌ തേന്‍ നിറമാകുമ്പോള്‍

94 മണല്‍കിഴി ചെയ്യുമ്പോള്‍ കിഴി വയ്ക്കുന്ന വിധം :

Show Answer

(A) കിഴികൊണ്ട്‌ കുത്തുക

95 മുട്ടക്കിഴിക്ക്‌ ആവശ്യമായ സാധനങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?

Show Answer

(D) ചെന്നിനായകം

96 ചൂർണ്ണ പിണ്ഡസ്വേദം ഏത്‌ ദോഷ ശമനമാണ്‌ ?

Show Answer

(D) വാതകഫശമനം

97 ഉരോവസ്തി ഏതുതരത്തിലുള്ള സ്നേഹ്പ്രരകിയയാണ്‌ ?

Show Answer

(B) വിചാരണ സ്നേഹം

98 “ജാനു” എന്ന സംസ്കൃത പദം കൊണ്ട്‌ അര്‍ത്ഥമാക്കുന്ന അവയവം ഏത്‌ ?

Show Answer

(A) കാല്‍മുട്ട്‌

99‘നീതി’ ക്രിയ ഏത്‌ അവയവത്തെ ആശ്രയിച്ച്‌ ചെയ്യുന്ന യോഗ ചികിത്സാ രീതിയാണ്‌ ?

Show Answer

(C) മൂക്ക്‌

100 പരിചാരകന്‌ ആവശ്യമായ ഗുണങ്ങള്‍ ഏവ ?
(A) വിവേചനശക്തി (B) മാനസികവും ശാരീരികവുമായ ശുചിത്വം (C) ക്രിയാ ക്രമത്തിലുള്ള നിപുണത

Show Answer

(D) മുകളില്‍ കൊടുത്ത എല്ലാം

Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024

Ayurveda Therapist Question Paper 001/2024
Ayurveda Therapist Question Paper 001/2024

You cannot copy content of this page