PSC Attender 10-2023 Previous Questions Mock Test

PSC Attender 10-2023 Previous Questions Mock Test, prepare smarter for your PSC exams with our extensive repository of previous questions.

Attender, Store Attender 10/2023 Question Paper Mock Test

1) കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട്‌ ശരിയല്ലാത്ത പ്രസ്താവന ഏത്‌ ?

I. ലക്ഷ്യം പൂർണ്ണ സ്വരാജ്‌ എന്ന്‌ പ്രഖ്യാപിച്ചു.
II. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി.
III. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.

2) ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

I. ഖേദ സമരം
II. മീററ്റ്‌ സമരം
III. ചമ്പാരൻ സമരം
IV. ഹോം റൂൾ സമരം

3) ക്യാബിനറ്റ്‌ മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :

I. മൗണ്ട് ബാറ്റൻ പ്രഭു
II. ഇർവ്വിൻ പ്രഭു
III. എ.വി. അലക്സാണ്ടർ
IV. സ്റ്റാഫോർഡ്‌ ക്രിപ്സ്

4) സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത്‌ ?

I. 1798 ലാണ്‌ നടപ്പിലാക്കിയത്‌
II. കഴ്‌സൺ പ്രഭുവാണ്‌ നടപ്പിലാക്കിയത്‌
III. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം

5) ഖിലാഫത്ത്‌ പ്രസ്ഥാനവുമായി ചേർത്ത്‌ പറയപ്പെട്ട പേരുകൾ :

I മൗലാനാ മുഹമ്മദലി
II. മുഹമ്മദാലി ജിന്ന
III. സാലിം അലി
IV. മൗലാനാ ഷൗക്കത്തലി

6) ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഏത്‌ രാജ്യത്ത് നിന്നാണ്‌ സ്വീകരിച്ചത്‌ ?

7) സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം അനുസരിച്ച്‌ ഇന്ത്യയിൽ തെരഞ്ഞെടുപ്പ്‌ നടന്ന ആദ്യ പ്രദേശം :

8) ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ സഭയുടെ സമിതി അദ്ധ്യക്ഷനായിരുന്ന വ്യക്തി :

9) ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :

10) താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളതാർക്ക്‌ ?

11) താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത്‌ ഏത്‌ ?

I. വൈക്കം സത്യാഗ്രഹം - റ്റി.കെ. മാധവൻ
II. പാലിയം സത്യാഗ്രഹം - വക്കം അബ്ദുൽ ഖാദർ
III. ഗുരുവായൂർ സത്യാഗ്രഹം - കെ. കേളപ്പൻ

12) താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ ?

I വേദാധികാര നിരൂപണം
II. ആത്മോപദേശ ശതകം
III. അഭിനവ കേരളം
IV. ആദിഭാഷ

13 ) ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?

I. കോവിലകത്തും വാതുക്കൽ
II. തൃശ്ശൂർപൂരം ആരംഭിച്ചു
III. കുളച്ചൽ യുദ്ധം നടന്നു
IV. കൂടൽ മാണിക്യക്ഷേത്രം പുതുക്കിപണിതു

14) സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ആര് ?

15) ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത്‌ ?

I. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
II. 1721 ലായിരുന്നു ഇത്‌ നടന്നത്
III. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
IV. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്‌

16) 2022 ലെ ലോകകപ്പ്‌ ഫുട്‌ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം :

17) കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല :

18) താഴെപ്പറയുന്നവയിൽ ഖാരിഫ്‌ വിളകളിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?

19) ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന്‌ ?

20) 2021-ലെ വായനാദിനത്തോടനുബന്ധിച്ച്‌ കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം :

21) ഏത്‌ ഭരണഘടനാഭേദഗതിയിലൂടെയാണ്‌ സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക്‌ സേവന നികുതി (GST) സംബന്ധിച്ച്‌ നിയമനിർമ്മാണത്തിന്‌ അധികാരം നൽകുന്നത്‌ ?

22) ഇന്ത്യയിൽ ഹരിതവിപ്പവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത് ആര്‌ ?

23) 15-ാം ധനകാര്യകമ്മീഷന്റെ ചെയർമാൻ :

24) താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത്‌ ഏത്‌ ?

(i) പ്ലാനിംഗ്‌ കമ്മീഷൻ നിലവിൽ വന്നത്‌ - 1950 March 15
(ii) പ്ലാനിംഗ്‌ കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
(iii) നീതി ആയോഗ് നിലവിൽ വന്നത്‌ - 2015 January 01
(iv) ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി.സി. മഹലനോബിസ്‌

25) പരുത്തി, കരിമ്പ്‌ തുടങ്ങിയ വിളകൾക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണ്‌ ഏത്‌ ?

26) ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്‌ ഏത്‌ മൺസൂണിൽ നിന്നാണ്‌ ?

27) പശ്ചിമബംഗാളിലെ ബംഗാൾ കടുവകളുടെ ആവാസകേന്ദ്രങ്ങൾ :

28) ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട്‌ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി :

29) സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ?

30) ഇന്ത്യയിലെ അദ്യത്തെ ബിസിനസ്സ്‌ ജെറ്റ്‌ ടെർമിനൽ എവിടെയാണ്‌ സ്ഥാപിതമായത് ?

31) 'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം :

32 ) കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളർച്ചാ നിരക്കുള്ള ജില്ല :

33) ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ :

34) ആര്യങ്കാവ്‌ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത :

35) ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം :

36) കേരളത്തിൽ പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ലയേത്‌ ?

37) സെങ്കുളം ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌ ?

38) കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം :

39) ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല :

40) അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത് ?

41) കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത് ?

42) (D) ഇന്ത്യയിലെ ആദ്യ കാർബൺ നൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്‌ ?

43) കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ്‌ വിന്റ്‌ ഹൈബ്രിഡ്‌ പവർ പ്ലാന്റ്‌ നിലവിൽ വന്നത്‌ എവിടെയാണ്‌ ?

44) ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന്‌ സാധ്യമാകുന്ന അന്തരീക്ഷപാളി :

45) നീതി ആയോഗിന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറെ നിയമിക്കുന്നത്‌ :

46) ചൈൽഡ്‌ ഹെൽപ്പ്‌ലൈൻ നമ്പർ :

47) വിത്തും കൈക്കോട്ടും എന്ന കൃതി ആരുടെ സൃഷ്ടിയാണ്‌ ?

48) എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്‌ ഏതാണ്‌ ?

49) ജനിച്ച്‌ 24 മണിക്കൂറിനകം നവജാതശിശുക്കൾക്ക്‌ ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം :

50) 2022 ഒക്ടോബർ 1 ന്‌ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്‌ :

51) ഇന്ത്യൻ എയർഫോഴ്‌സിനുവേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടീക് ലിമിറ്റഡ്‌ (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ്‌ കോംബാറ്റ് ഹെലികോപ്ടർ :

52) വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :

53) വിറ്റാമിൻ 'A' യെക്കുറിച്ച്‌ താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

(i) വിറ്റാമിൻ 'A' യുടെ രാസനാമം റെറ്റിനോൾ ആണ്‌
(ii) വിറ്റാമിൻ 'A' യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
ഇവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

54) മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര്‌ എന്താണ്‌ ?

55) കേരള കാർഷിക സർവ്വകലാശാലയുടെ അസ്ഥാനം എവിടെയാണ്‌ ?

56) ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി :

57) നെഫ്രൈറ്റിസ്‌ രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ഏതാണ്‌ ?

58) 2022-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്‌ ആർക്കാണ് ?

59) കുനോ നാഷണൽ പാർക്ക്‌ ഏത്‌ സംസ്ഥാനത്താണ്‌ ?

60) രാസസമവാക്യങ്ങൾ സമീകരിക്കപ്പെടുമ്പോൾ താഴെപ്പറയുന്നവയിലേതു ഗുണമാണ്‌ സമീകരിക്കപ്പെട്ടിരിക്കുന്നത്‌ ?

61) ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്‌ താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ?

62) ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര്‌ താഴെപ്പറയുന്നതിലേതാണ്‌ ?

63) പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത്‌ താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ്‌ ?

64) ഏതൊരു പദാർത്ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ്‌ ചലനനിയമങ്ങൾ ന്യൂട്ടൻ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ്‌ ?

65) ഇൻഡ്യയിലെ ആദ്യത്തെ പേപ്പർരഹിത ഹൈക്കോടതി ഏതാണ്‌ ?

66) സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച്‌ പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ്ക്രാഫ്റ്റിന്റെ പേര്‌ താഴെ പറയുന്നതിലേതാണ്‌ ?

67) കൊതുകിന്റെ മുട്ട വിരിയുന്നതിന്‌ എടുക്കുന്ന ദിവസം :

68) പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്‌ :

69) ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്‌ ?

70) ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്‌ ?

71) ഒരു ചലനരഹിത സന്ധിക്ക്‌ ഉദാഹരണം ഏത്‌ ?

72) താഴെ തന്നിരിക്കുന്നവയിൽ നിന്ന്‌ ഒരു വിസർജനാവയവം തെരഞ്ഞെടുക്കുക :

73) ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത്‌ ?

74) കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ആരാണ്‌ ?

75) താഴെക്കൊടുക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്‌ ?

76) മാരകമായ അസുഖം കാരണം ദൂരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി :

77) മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

78) ജീവിതശൈലി രോഗത്തിന്‌ ഒരുദാഹരണം :

79) ജലദോഷത്തിന്‌ കാരണമാകുന്ന രോഗകാരി ഏത് :

80) കോളറയ്ക്ക്‌ കാരണമാകുന്ന രോഗകാരി ഏത്‌ ?

81) താഴെ തന്നിരിക്കുന്നവയിൽ അഭാജ്യസംഖ്യ ഏത്‌ ?

82) 3 1/6 ൽ എത്ര 1/12 കൾ ഉണ്ട്‌ ?

83) ഒരു സംഖ്യയോട്‌ അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്‌ ?

84) 1/2+1/4 =

85) √9604 =

86) 68, 72, 64, 91, 48 എന്നീ സംഖ്യകളുടെ ശരാശരി എന്ത്‌ ?

87) ഒരാൾ ഒരു ഉല്പന്നം 840 രൂപയ്ക്ക്‌ വിറ്റു. 20% ലാഭം നേടി. 30% കിട്ടണമെങ്കിൽ അയാൾ അത്‌ എത്ര രൂപയ്ക്ക്‌ വിൽക്കണം ?

88) 9 കിലോമീറ്റർ/മണിക്കൂർ = ____________ മീറ്റർ/സെക്കന്റ്‌

89) രണ്ട്‌ എണ്ണൽ സംഖ്യകളുടെ ലസാഗു 60 അവയുടെ ഉസാഘ 8 ആയാൽ സംഖ്യകളുടെ ഗുണനഫലം എന്ത്‌ ?

90) ഒരു സംഖ്യയുടെ 10 മടങ്ങ്‌ 2000 ആയാൽ സംഖ്യ ഏത്‌ ?

91) കടൽ : കപ്പൽ : : മരുഭൂമി :

92) രവിയുടെയും ശശിയുടെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം ഇപ്പോൾ 4: 5 ആണ്‌. അഞ്ച്‌ വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 5 : 6 ആകും എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ്‌ എന്ത്‌ ?

93) BELT എന്ന വാക്കിനെ AGKV എന്ന്‌ എഴുതാമെങ്കിൽ DRAG എന്ന വാക്കിനെ എങ്ങിനെ എഴുതാം ?

94) ഒറ്റയാനെ കണ്ടെത്തുക - 7, 9, 11, 13 :

95) ഒരു വർത്തമാന പത്രത്തിന്റെ അവശ്യഘടകം :

96) + = ÷, ÷ = -, - = x, x = + എന്നിങ്ങനെ ആയാൽ 48 + 16 ÷ 4 - 2 x 8 =

97) 69 x 87 = 1515 എങ്കിൽ 76 x 68 =

98) 35 ആളുകൾ വരിയായി നിൽക്കുന്നു, ഇതിൽ ഒരറ്റത്ത്‌ നിന്ന്‌ 25-ാ0 സ്ഥാനത്താണ്‌ രമ നിൽക്കുന്നത്. മറ്റേ അറ്റത് നിന്ന് രമ എത്രാം സ്ഥാനത്തായിരിക്കും നിൽക്കുന്നത്‌ ?

99) 5, 7, 10, 14, 19, 25, ?

100) 'ഭൂമികുലുക്കം' ഭൂമിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എങ്കിൽ 'ഇടിവെട്ട്‌' താഴെ കാണുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു ?

Accessing previous year question papers along with their answer keys is akin to unlocking a treasure trove for PSC exam preparation. These resources offer a roadmap to success by allowing candidates to fine-tune their study plans, focus on weaker areas, and track their progress effectively. Aspirants can benefit greatly from analyzing past trends, understanding the evolution of question patterns, and adapting their preparation accordingly. Utilizing these materials as a part of a structured study routine ensures a comprehensive grasp of concepts while honing problem-solving skills, ultimately increasing the chances of achieving a commendable score in the PSC exams.

In conclusion, previous year question papers and answer keys serve as indispensable tools in the arsenal of PSC exam preparation. They provide not just a glimpse but a thorough understanding of the examination landscape, enabling candidates to approach the test day with confidence and competence. Embracing these resources empowers aspirants to navigate the complexities of the exam, enabling them to strive towards success in their PSC endeavors.

psc attender 10-2023 previous questions mock test

psc attender 10-2023 previous questions mock test

psc attender 10-2023 previous questions mock test
psc attender 10-2023 previous questions mock test


You cannot copy content of this page