LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

Show Answer
ഗംഗ

02. വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര ?

Show Answer
30 ദിവസം

03. ഗാന്ധിജിയെ മഹാത്മാ എന്നു വിശേഷിപ്പിച്ചത് ആര് ?

Show Answer
രവീന്ദ്രനാഥ ടാഗോർ

04. മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര ?

Show Answer
4

05. 23 × 6 ÷ 6 + 2 =

Show Answer
25

06. 14,18,16,15,17 എന്നീ സംഖ്യകളുടെ ശരാശരി എത്ര ?

Show Answer
16

07. ഒരു കോശത്തിലെ ഊര്‍ജ നിര്‍മാണ കേന്ദ്രം?

Show Answer
മൈറ്റോകൊണ്ട്രിയാ

08. ഭരണഘടനയുടെ ഏത് ഭേതഗതിയിലൂടെയാണ് ‘മൌലിക കര്‍ത്തവ്യങ്ങള്‍’ ഉള്‍പ്പെടുത്തിയത് ?

Show Answer
ഭേതഗതി

09. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

Show Answer
സള്‍ഫ്യൂരിക് ആസിഡ്

10. ശ്രീ വിശാഖ്, ശ്രീ സന്ധ്യ , ശ്രീ ജയ എന്നിവ എന്താണ് ?

Show Answer
സങ്കരയിനം മരച്ചീനി

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page