Kerala PSC General Knowledge Question Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for Kerala PSC exams with our exhaustive collection of General Knowledge Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. സൂര്യന്റെ ഉപരിതലത്തിലെ തിളക്കമേറിയ ഭാഗങ്ങൾക്കുള്ള പേരെന്ത് ?

Show Answer
ഫാക്കുലീ

02. സൗരയൂഥത്തിൻറെ ഉത്ഭവത്തിനു കാരണമെന്ന് ശാസ്ത്രം കരുതുന്ന ബിഗ്-ബാംഗ് തിയറിയുടെ ഉപജ്ഞാതാവ് ആര് ?

Show Answer
ജോർജ് ഗാമോ

03. സൂര്യഗ്രഹണത്തിനു തൊട്ടുമുമ്പായി ചക്രവാളത്തിൽ കാണുന്ന പ്രകാശ
മുത്തുകളുടെ മാല പോലുള്ള പ്രതിഭാസം ഏത് ?

Show Answer
ബെയിലിസ് ബീഡ്സ്

04. സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏവ ?

Show Answer
മെർക്കുറി, വീനസ്

05. ഹൈഡ്രജനെ കൂടാതെ സൂര്യനിൽ ഉള്ള ഒരു പ്രധാന വാതകം ഏതാണ് ?

Show Answer
ഹീലിയം

06. സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം ഏത് ?

Show Answer
ബുധൻ

07. സൂര്യപ്രകാശം ഭൂമിയിലെത്താൻ എത്ര മിനിറ്റ് വേണം ?

Show Answer
8 മിനിറ്റ്

08. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ഏത് ?

Show Answer
മെർക്കുറി

09. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത് ?

Show Answer
വ്യാഴം

10. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത് ?

Show Answer
ഗാനിമൈഡ്

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page