013/2024 PSC Question Paper

013/2024 PSC Question Paper LD Clerk Accountant Cashier Preliminary Examination – Stage V, prepare smarter for your PSC exams with our extensive repository of previous questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

Question Code: 013/2024
LD Clerk/ Accountant/ Cashier etc.

Date of Test : 20.01.2024
Cat. Number : 046/2023, 722/2022, 729/2022, 256/2017, 054/2022, 105/2022, 598/2022


1. കേരള സ്റ്റേറ്റ്‌ സ്പോര്‍ട്സ്‌ കാണ്‍സിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ആര്‌ ?

(A) ശ്രീമതി അഞ്ജു ബോബി ജോര്‍ജ്ജ്‌ (B) ശ്രീ. ടി.പി. ദാസന്‍
C) ശ്രീമതി മേഴ്‌സി കുട്ടന്‍ (D) ശ്രീ. യു. ഷറഫലി
Show Answer
(D) ശ്രീ. യു. ഷറഫലി

2. ചാന്ദ്രയാന്‍-3 ന്റെ ലാന്‍ഡറിലെ പേലോഡുകളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?

(A) RAMBHA-LP (B) SHAPE
C) ChaSTE (D) ILSA
Show Answer
(B) SHAPE

3. 2021-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്‌ ആര്‍ക്ക്‌ ?

(A) സേതു (B) എം. മുകുന്ദന്‍
C) പി. വല്‍സല (D) എം.കെ. സാനു
Show Answer
(C) പി. വല്‍സല

4. “ഒന്നേകാല്‍ കോടി മലയാളികള്‍” എന്ന ഗ്രന്ഥം രചിച്ചതാര്‌ ?

(A) കെ. രാമകൃഷ്ണപിള്ള (B) കമ്പളത്ത്‌ ഗോവിന്ദന്‍ നായര്‍
C) എന്‍.വി. കൃഷ്ണവാരിയര്‍ (D) ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
Show Answer
(D) ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

5. 2022-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച സേതുവിന്റെ കൃതികളില്‍പ്പെടാത്തത്‌ ഏത്‌ ?

(A) പേടിസ്വപ്നങ്ങള്‍ (B) കൈമുദ്രകള്‍
C) നിഴലുറങ്ങുന്ന വഴികള്‍ (D) അടയാളങ്ങള്‍
Show Answer
(C) നിഴലുറങ്ങുന്ന വഴികള്‍

6. ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച ദിവസം ഏത്‌ ?

(A) ജൂലൈ-14 (B) ആഗസ്റ്റ്‌-23
(C) ആഗസ്റ്റ്‌-5 (D) ആഗസ്റ്റ്‌-17
Show Answer
(B) ആഗസ്റ്റ്‌-23

7, വൈക്കം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയതാര്‌ ?

(A) മന്നത്ത്‌ പത്മനാഭന്‍ (B) ടി.കെ. മാധവന്‍
(C) എ.കെ. ഗോപാലന്‍ (D) കെ. കേളപ്പന്‍
Show Answer
(B) ടി.കെ. മാധവന്‍

8. കേരളത്തെ “ഭ്രാന്താലയം” എന്ന്‌ വിളിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവ്‌ ആര്‌ ?

(A) അയ്യങ്കാളി (B) ചട്ടമ്പിസ്വാമികള്‍
(C) സ്വാമി വിവേകാനന്ദന്‍ (D) കുമാര ഗുരുദേവന്‍
Show Answer
(C) സ്വാമി വിവേകാനന്ദന്‍

9. തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത്‌ കൊണ്ടുവന്ന “സ്വദേശാഭിമാനി” പത്രത്തിന്റെ സ്ഥാപകന്‍ ആര്‌ ?

(A) കെ. രാമകൃഷ്ണപിള്ള (B) ജി. സുബ്രഹ്മണ്യ അയ്യര്‍
(C) ഗോപാലകൃഷ്ണ ഗോഖലെ (D) വക്കം അബ്ദുല്‍ ഖാദര്‍ മാലവി
Show Answer
(D) വക്കം അബ്ദുല്‍ ഖാദര്‍ മാലവി

10. കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന വൈകുണ്ഠസ്വാമികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏതെല്ലാം?
(i) ബ്രിട്ടീഷ്‌ ഭരണത്തെ “വെണ്‍നീച ഭരണം” എന്ന്‌ വിളിച്ചു
(ii) “സമപന്തി ഭോജനം” സംഘടിപ്പിച്ചു
(iii) “മനുഷ്യത്വമാണ്‌ മനുഷ്യന്റെ ജാതി” എന്ന്‌ പ്രഖ്യാപിച്ചു
(iv) “സമത്വ സമാജം” എന്ന സംഘടന സ്ഥാപിച്ചു

(A) (iii) മാത്രം (B) (ii), (iii) എന്നിവ
(C) (i), (ii) എന്നിവ (D) (iv) മാത്രം
Show Answer
(A) (iii) മാത്രം

11. ഉപദ്വീപീയ നദികളില്‍ വെച്ച്‌ ഏറ്റവും നീളം കൂടിയ നദി ഏത്‌?

(A) കാവേരി (B) മഹാനദി
(C) കൃഷ്ണ (D) ഗോദാവരി
Show Answer
(D) ഗോദാവരി

12. പടിഞ്ഞാറന്‍ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകള്‍ ഏവ ?
(i) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
(ii) ഡെല്‍റ്റ രൂപീകരണം നടക്കുന്നു
(iii) താരതമ്യേന വീതി കൂടുതല്‍
(iv) അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍

(A) (i) and (ii) (B) (ii) and (iii)
(C) (i) and (iii) (D) (ii) and (iv)
Show Answer
(B) (ii) and (iii)

13. ഇന്ത്യയില്‍ റെയില്‍ ഗതാഗതം ആരംഭിച്ച വര്‍ഷം ഏത്‌ ?

(A) 1853 (B) 1857
(C) 1852 (D) 1858
Show Answer
(A) 1853

14. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം ഏത്‌ ?

(A) നെയ്‌വേലി (B) ഡിഗ്ബോയ്‌
(C) മുംബൈ-ഹൈ (D) ത്ധാറിയ
Show Answer
(D) ത്ധാറിയ

15. 1959-ല്‍ ജര്‍മ്മന്‍ സാങ്കേതിക സഹായത്തോടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല ?

(A) ഹിന്ദുസ്ഥാന്‍ സ്റ്റില്‍ ലിമിറ്റഡ്‌, ഭിലായ്‌ (B) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, റൂർക്കേല
(C) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, ദുര്‍ഗ്ഗാപ്പൂര്‍ (D) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, ബൊക്കാറോ
Show Answer
(B) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, റൂർക്കേല

16. കരിമ്പ്‌ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം എത്‌ ?

(A) മദ്ധ്യപ്രദേശ്‌ (B) ഉത്തര്‍പ്രദേശ്‌
(C) ആന്ധ്രാപ്രദേശ്‌ (D) ഛത്തീസ്ഗഡ്
Show Answer
(B) ഉത്തര്‍പ്രദേശ്‌

17. കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാല്‍ ഏത്‌ ദേശീയ ജലപാതയില്‍ ഉള്‍പ്പെടുന്നു ?

(A) ദേശീയ ജലപാത 1 (B) ദേശീയ ജലപാത 2
(C) ദേശീയ ജലപാത 3 (D) ദേശീയ ജലപാത 4
Show Answer
(C) ദേശീയ ജലപാത 3

18. ഇന്ത്യയുമായി വടക്ക്‌-പടിഞ്ഞാറ്‌ അതിര്‍ത്തി പങ്കിടുന്ന രാജ്യം ഏത്‌ ?

(A) നേപ്പാള്‍ (B) ഭൂട്ടാന്‍
(C) അഫ്ഗാനിസ്ഥാന്‍ (D) ചൈന
Show Answer
(C) അഫ്ഗാനിസ്ഥാന്‍

19. യങ്‌ ഇന്ത്യ പ്രതത്തിന്റെ സ്ഥാപകന്‍ ആര്‍ ?

(A) മഹാത്മാഗാന്ധി (B) രാജാറാം മോഹന്‍ റായ്‌
(C) ബാലഗംഗാധര തിലക്‌ (D) മിസിസ്സ്‌ ആനി ബസന്റ്‌
Show Answer
(A) മഹാത്മാഗാന്ധി

20. പാരമ്പര്യേതര ഈര്‍ജ്ജസ്രോതസ്സിന്റെ സവിശേഷത അല്ലാത്തത്‌ ഏത്‌ ?

(A) പുനഃസ്ഥാപനശേഷി ഉണ്ട്‌ (B) ചെലവ്‌ കുറവാണ്‌
(C) ശുഷ്കമായിക്കൊണ്ടിരിക്കുന്നു (D) പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല
Show Answer
(C) ശുഷ്കമായിക്കൊണ്ടിരിക്കുന്നു

21. ഇന്ത്യന്‍ ഭരണഘടനയില്‍ 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്‌. ഭരണഘടനയുടെ ഏത്‌ അനുച്ചേദമാണ്‌ ഈ വിദ്യാഭ്യാസാവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ ?

(A) അനുച്ഛേദം 20 (B) അനുച്ഛേദം 21
(C) അനുച്ഛേദം 21 A (D) അനുച്ഛേദം 22
Show Answer
(C) അനുച്ഛേദം 21 A

22. ഇന്ത്യന്‍ ഭരണഘടനയില്‍ മൗലിക കര്‍ത്തവ്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഏത്‌ ഭാഗത്താണ്‌ ?

(A) ഭാഗം IV (B) ഭാഗം IV A
(C) ഭാഗം II (D) ഭാഗം III
Show Answer
(B) ഭാഗം IV A

23. ദേശീയഗാനം ആയ ജനഗണമന രചിച്ചത്‌ ആര്‌ ?

(A) രവീന്ദ്രനാഥ ടാഗോര്‍ (B) മുഹമ്മദ്‌ ഇക്ബാല്‍
(C) ബങ്കിം ചന്ദ്ര ചാറ്റര്‍ജി (D) ദേവേന്ദ്ര നാഥ ടാഗോര്‍
Show Answer
(A) രവീന്ദ്രനാഥ ടാഗോര്‍

24. ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏത്‌ സമ്മേളനത്തില്‍ ആയിരുന്നു ?

(A) കല്‍ക്കത്ത കോണ്‍ഗ്രസ്‌ സമ്മേളനം (B) ത്രിപുര കോണ്‍ഗ്രസ്‌ സമ്മേളനം
(C) കാക്കിനട കോണ്‍ഗ്രസ്‌ സമ്മേളനം (D) ആവഡി കോണ്‍ഗ്രസ്‌ സമ്മേളനം
Show Answer
(A) കല്‍ക്കത്ത കോണ്‍ഗ്രസ്‌ സമ്മേളനം

25. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര ?

(A) 1:2 (B) 2:4
(C) 2:3 (D) 3:2
Show Answer
(D) 3:2

26. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷത്തില്‍ ?

(A) 1993 നവംബര്‍ 11 (B) 1992 ഒക്ടോബര്‍ 11
(C) 1993 ഒക്ടോബര്‍ 12 (D) 1994 നവംബര്‍ 11
Show Answer
(C) 1993 ഒക്ടോബര്‍ 12

27. ഇന്ത്യയില്‍ വിവരാവകാശ നിയമം നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷത്തില്‍ ?

(A) 12 ജനുവരി 2005 (B) 12 ഒക്ടോബര്‍ 2005
(C) 12 ഒക്ടോബർ 2006 (D) 11 ഒക്ടോബര്‍ 2006
Show Answer
(B) 12 ഒക്ടോബര്‍ 2005

28. ഇന്ത്യന്‍ ഭരണഘടനയില്‍ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ചേദം ഏത്‌ ?

(A) അനുച്ഛേദം 22 (B) അനുച്ഛേദം 23
(C) അനുച്ഛേദം 24 (D) അനുച്ഛേദം 21
Show Answer
(D) അനുച്ഛേദം 21

29. ദേശീയ മുദ്രയുടെ ചുവട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന “സത്യമേവ ജയതേ” എന്ന വാക്യം ഏത്‌ ലിപിയിലാണ്‌ എഴുതിയിരിക്കുന്നത്‌ ?

(A) ദേവനാഗരി (B) ഉറുദു
(C) ബംഗാളി (D) കൊങ്കിണി
Show Answer
(A) ദേവനാഗരി

30. താഴെ പറയുന്നവയില്‍ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്‌ ?

(A) സിംഹം (B) കടുവ
(C) പുലി (D) സിംഹവാലന്‍ കുരങ്ങ്‌
Show Answer
(B) കടുവ

31. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത്‌ ?

(A) നിയമലംഘന സമരം (B) നിസ്സഹകരണ സമരം
(C) ക്വിറ്റ് ഇന്ത്യ സമരം (D) റൗലറ്റ്‌ സത്യാഗ്രഹ സമരം
Show Answer
(C) ക്വിറ്റ് ഇന്ത്യ സമരം

32. ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ ഗോത്രകലാപങ്ങളിലെ ‘കുറിച്യ കലാപ’ത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തി ?

(A) രാമന്‍ നമ്പി (B) മോത്തിലാല്‍ തേജാവാട്ട്
(C) ബിര്‍സ മുണ്ട (D) രാജാ ജഗന്നാഥ്‌
Show Answer
(A) രാമന്‍ നമ്പി

33. ദേശീയ കാഴ്ചപ്പാടോടുകൂടി പ്രതങ്ങള്‍ക്ക്‌ തുടക്കം കുറിച്ച വ്യക്തി ?

(A) സുരേന്ദ്രനാഥ്‌ ബാനര്‍ജി (B) മിസ്സിസ്‌ ആനി ബസന്റ്‌
(C) മഹാത്മാഗാന്ധി (D) രാജാറാം മോഹന്‍ റായ്‌
Show Answer
(D) രാജാറാം മോഹന്‍ റായ്‌

34. 2023-ല്‍ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ച ‘ജി20’, 2024-ല്‍ അധ്യക്ഷസ്ഥാനം വഹിക്കാന്‍ പോകുന്ന രാജ്യം ഏത്‌ ?

(A) അര്‍ജ്ജന്റിന (B) ബ്രസീല്‍
(C) ഓസ്ട്രേലിയ (D) കാനഡ
Show Answer
(B) ബ്രസീല്‍

35. അന്തര്‍ദേശീയ സാഹോദര്യത്തിന്‌ ഊന്നൽ നല്‍കാന്‍ ലക്ഷ്യമിട്ട്‌ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച സര്‍വ്വകലാശാല ?

(A) വിശ്വഭാരതി (B) അലഹബാദ്‌
(C) ജാമിയ മില്ലിയ ഇസ്ലാമിയ (D) കൊല്‍ക്കത്ത
Show Answer
(A) വിശ്വഭാരതി

36. ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല നടന്ന വര്‍ഷം ഏത്‌ ?

(A) 1929 (B) 1921
(C) 1919 (D) 1942
Show Answer
(C) 1919

37. ബ്രിട്ടിഷ്‌ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയെ വെളിപ്പെടുത്തുന്ന “ചോര്‍ച്ചാ സിദ്ധാന്തം” ആരുടെ സംഭാവനയാണ്‌ ?

(A) ലാലാ ലജ്പത്‌ റായ്‌ (B) ദാദാഭായ്‌ നവറോജി
(C) ബാലഗംഗാധര തിലക്‌ (D) ബിപിന്‍ ചന്ദ്രപാൽ
Show Answer
(B) ദാദാഭായ്‌ നവറോജി

38. “സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ” എന്ന ഗാനത്തിന്റെ രചയിതാവ്‌ ആര്‌ ?

(A) അല്‍ത്താഫ്‌ ഹുസൈന്‍ ഹാലി (B) പ്രേംചന്ദ്‌
(C) സുബ്രഹ്മണ്യ ഭാരതി (D) അല്ലാമാ മുഹമ്മദ്‌ ഇഖ്ബാല്‍
Show Answer
(D) അല്ലാമാ മുഹമ്മദ്‌ ഇഖ്ബാല്‍

39. സ്വാത്ന്ത്യയാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവല്‍ക്കരണത്തില്‍ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്‌ ?

(A) തുംഗഭ്ദ്ര (B) ഭക്രാനംഗല്‍
(C) നാഗാര്‍ജ്ജുനസാഗര്‍ (D) ദോമോദര്‍ വാലി
Show Answer
(B) ഭക്രാനംഗല്‍

40. ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്ന ബ്രിട്ടീഷ്‌ കരിനിയമത്തിന്റെ പേരെന്ത്‌ ?

(A) റൗലറ്റ്‌ ആക്ട്‌ (B) വര്‍ണാക്കുലര്‍ പ്രസ്സ്‌ ആക്ട്‌
(C) റെഗുലേറ്റിംഗ്‌ ആക്ട്‌ (D) ഇന്ത്യന്‍ ഫോറസ്റ്റ്‌ ആക്ട്‌
Show Answer
(A) റൗലറ്റ്‌ ആക്ട്‌

41. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത്‌ ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?

(A) വയനാട്‌ (B) തിരുവനന്തപുരം
(C) ഇടുക്കി (D) പാലക്കാട്‌
Show Answer
(C) ഇടുക്കി

42. രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം ?

(A) എം.ഡി. വല്‍സമ്മ (B) പി.ടി. ഉഷ
(C) ഷൈനി വില്‍സണ്‍ (D) അഞ്ജു ബോബി ജോര്‍ജ്ജ്‌
Show Answer
(B) പി.ടി. ഉഷ

43. കൊച്ചി മെട്രോ നിലവില്‍ വന്ന വര്‍ഷം ഏത്‌ ?

(A) 2017 (B) 2015
(C) 2020 (D) 2018
Show Answer
(A) 2017

44. കേരളത്തിലെ നദികളില്‍ കിഴക്കോട്ട്‌ ഒഴുകുന്ന നദി ഏത്‌ ?

(A) നെയ്യാര്‍ (B) പാമ്പാര്‍
(C) ചാലിയാര്‍ (D) പെരിയാര്‍
Show Answer
(B) പാമ്പാര്‍

45. പൊന്നാനി തുറമുഖം ഏത്‌ നദിയുടെ അഴിമുഖത്ത്‌ സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ്‌ ?

(A) ചാലിയാര്‍ പുഴ (B) മഞ്ചേശ്വരം പുഴ
(C) ഭാരതപ്പുഴ (D) പെരിയാര്‍
Show Answer
(C) ഭാരതപ്പുഴ

46. 2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കേരളീയ വനിത :

(A) കെ.എസ്‌. ചിത്ര (B) നഞ്ചിയമ്മ
(C) എസ്‌. ജാനകി (D) ശ്രേയ ഘോഷാല്‍
Show Answer
(B) നഞ്ചിയമ്മ

47. കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്‌ ഏത്‌ ജില്ലയിലാണ്‌ ?

(A) വയനാട്‌ (B) കോഴിക്കോട്‌
(C) പാലക്കാട്‌ (D) ഇടുക്കി
Show Answer
(D) ഇടുക്കി

48. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്‌ ?

(A) ആനമുടി ചോല (B) സൈലന്റ്‌ വാലി
(C) പെരിയാര്‍ (D) ഇരവികുളം
Show Answer
(D) ഇരവികുളം

49. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത്‌ ?

(A) വേമ്പനാട്ടു കായല്‍ (B) അഷ്ടമുടിക്കായല്‍
(C) ശാസ്താംകോട്ടക്കായല്‍ (D) പുന്നമടക്കായൽ
Show Answer
(A) വേമ്പനാട്ടു കായല്‍

50. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത്‌ താലൂക്കിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?

(A) നെടുമങ്ങാട്‌ (B) നെയ്യാറ്റിന്‍കര
(C) വര്‍ക്കല (D) ചിറയിന്‍കീഴ്‌
Show Answer
(B) നെയ്യാറ്റിന്‍കര

013/2024 psc question paper

013/2024 psc question paper

013/2024 psc question paper
013/2024 psc question paper



You cannot copy content of this page