LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. ഏറ്റവും കൂടുതൽ പോസ്റ്റാഫീസുകളുള്ള കേരളത്തിലെ ജില്ലയേത് ?

Show Answer
തൃശൂർ

02. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം ?

Show Answer
തളിക്കോട്ട യുദ്ധം (1565)

03. ആദ്യ മലയാള നോവൽ ?

Show Answer
കുന്ദലത

04. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത് ?

Show Answer
സുരേന്ദ്രനാഥ് ബാനർജി

05. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?

Show Answer
1993

06. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ് ?

Show Answer
ജി.ബി .പന്ത്

07. രാമകൃഷ്ണ മിഷൻ സ്ഥാപിക്കപ്പെട്ട വർഷം ?

Show Answer
1897

08. ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Show Answer
ജോൺ ഡാൽട്ടൻ

09. വിക്രമാംഗദേവചരിതം രചിച്ചതാര് ?

Show Answer
ബിൽഹണൻ

10. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം ?

Show Answer
ടെറ്റനി

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page