LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. ലജൻഡ് ഓഫ് ലോ എന്നറിയപ്പെടുന്ന മലയാളി ?

Show Answer
ഡോ.എൻ.ആർ. മാധവമേനോൻ

02. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത് ?

Show Answer
അമേരിക്ക

03. മത്സ്യബന്ധനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനമേത് ?

Show Answer
ഗുജറാത്ത്

04. നെഹ്റുവിന് ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര് ?

Show Answer
ഗുൽസരിലാൽ നന്ദ

05. മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നതാരാണ് ?

Show Answer
ബഞ്ചമിൻ ബെയ്ലി

06. ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെതുടർന്ന് നിയമസഭ പിരിച്ചുവിടപ്പെട്ടവർഷം ?

Show Answer
1965

07. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ ?

Show Answer
പക്ഷിശാസ്ത്രജ്ഞൻ

08. ഇ.എം.എസിന്റെ നേതൃത്വത്തിൽ ആദ്യകൂട്ടുകക്ഷി മന്ത്രിസഭ നിലവിൽവന്ന വർഷം ?

Show Answer
1967

09. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം ?

Show Answer
മോഹൻ ജൊദാരോ

10. ചെമ്പകശ്ശേരി നാടുവാഴികളുടെ ആസ്ഥാനമായിരുന്ന സ്ഥലം ?

Show Answer
അമ്പലപ്പുഴ

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page