LGS Model Questions and Answers in Malayalam
LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.
Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.
01. ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി ?
Show Answer02. കെ.എസ്.ആർ.ടി.സി സ്ഥാപിക്കപ്പെട്ട വർഷം ?
Show Answer03. മന്നത്ത് പത്മനാഭന്റെ ആത്മകഥ ?
Show Answer04. ഏറ്റവും കൂടുതൽ സമുദ്ര തീരദൈർഘ്യമുള്ള രാജ്യമേത് ?
Show Answer05. കുമാരനാശാൻ എസ്.എൻ.ഡി.പിയോഗത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വർഷം ?
Show Answer06. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം ?
Show Answer07. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ?
Show Answer08. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത് ?
Show Answer09. നിയമസഭാ തിരഞ്ഞെടുപ്പിന് എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം ?
Show Answer10. കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി ?
Show Answerlgs model questions and answers in malayalam
lgs model questions and answers in malayalam
lgs model questions and answers in malayalam
lgs question answers kerala psc
lgs question answers kerala psc
lgs question answers kerala psc