LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. സൗദി അറേബ്യയുടെ തലസ്ഥാനം ?

Show Answer
റിയാദ്

02. ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത് ?

Show Answer
ക്വാമി എൻക്രൂമ

03. മദാലസാചരിതം രചിച്ചതാര് ?

Show Answer
കൃഷ്ണദേവരായർ

04. വിളക്കേന്തിയ വനിത എന്നറിയപ്പെട്ടത് ?

Show Answer
ഫ്‌ളോറൻസ് നൈറ്റിംഗേൽ

05. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ ?

Show Answer
നാസിക്ക് – മഹാരാഷ്ട്ര

06. സൗരവികിരണമളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

Show Answer
ആക്ടിനോമീറ്റർ

07. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിനു വേദിയായത് ?

Show Answer
ഇംഗ്ലണ്ട്

08. ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം ?

Show Answer
64

09. പിഹ്സോമീറ്ററിന്റെ ഉപയോഗമെന്ത് ?

Show Answer
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കണകാക്കുക

10. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ ?

Show Answer
രബീന്ദ്രനാഥ ടാഗോർ

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page