LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. ശകവർഷ കലണ്ടർ ദേശീയ കലണ്ടറായി അംഗീകരിക്കപ്പെട്ടത് എന്നാണ് ?

Show Answer
മാർച്ച് 21, 1957

02. അശോകചക്രത്തിലെ ആരക്കാലുകൾ ?

Show Answer
24

03. രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ ?

Show Answer
പുരി

04. ഗോഡ്വിൻ ആസ്റ്റിൻ കൊടുമുടി എവിടെ സ്ഥിതിചെയ്യുന്നു ?

Show Answer
പാക് അധീന കാശ്മീർ

05. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെയാണ് ?

Show Answer
ഹൈദരാബാദ്

06. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ ?

Show Answer
കനിഷ്ക്കൻ

07. 1896 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചതാര് ?

Show Answer
രവീന്ദ്രനാഥ ടാഗോർ

08. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത് ?

Show Answer
ശുക്രൻ

09. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്ക്കാരം, വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ?

Show Answer
തകഴി

10. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം ?

Show Answer
1911

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page