LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ ?

Show Answer
പ്രോലാക്റ്റിൻ

02. ആത്മീയ സഭ സ്ഥാപിച്ചതാര് ?

Show Answer
രാജാറാം മോഹൻ റോയ്

03. ആദ്യത്തെ കേന്ദ്ര വനിതാ കാബിനറ്റ് മന്ത്രി ?

Show Answer
രാജ് കുമാരി അമൃത് കൗർ

04. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ ?

Show Answer
അഡാ ലൌലേസ്

05. മഗ്സാസെ അവാർഡ് ആദ്യമായി നേടിയ ഇന്ത്യാക്കാരൻ ?

Show Answer
വിനോബ ഭാവെ

06. വേസ്റ്റ് ലാൻഡ് (തരിശുഭൂമി) രചിച്ചത് ?

Show Answer
ടി.എസ്. ഏലിയറ്റ്

07. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം ?

Show Answer
1828

08. കർണാടക സംഗീതത്തിലെ നാദബ്രഹ്മമെന്നറിയപ്പെടുന്ന സംഗീതജ്ഞൻ ?

Show Answer
ചെമ്പൈ വൈദ്യനാഥ ഭാഗവതർ

09. രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം ?

Show Answer
സ്ഫിഗ്മോമാനോമീറ്റർ

10. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം ?

Show Answer
ഹംസധ്വനി

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page