LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത് ?

Show Answer
പാലാ നാരായണൻ നായർ

02. ഹരിനാമകീർത്തനം രചിച്ചതാര് ?

Show Answer
എഴുത്തച്ഛൻ

03. മദർ തെരേസ ജനിച്ചത് ?

Show Answer
മുൻ യുഗോസ്‌ളാവ്യയിലെ മാസിഡോണിയയിൽ

04. ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കേന്ദ്രം ആരംഭിച്ച വർഷം ?

Show Answer
1959

05. ഏഷ്യയിലെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഹുമതിയേത് ?

Show Answer
മഗ്സാസെ അവാർഡ്

06. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്എന്നറിയപ്പെടുന്നത് ?

Show Answer
പി.സി മഹലനോബിസ്

07. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ ?

Show Answer
എഡി 1663

08. കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ – ഇന്ത്യൻപ്രതിനിധി ആരായിരുന്നു ?

Show Answer
ഡബ്ല്യൂ.എച്ച്. ഡിക്രൂസ്

09. മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാത്ത മതം കുരുടനും ആരുടേതാണ് ഈ വാക്കുകൾ ?

Show Answer
ഐൻസ്റ്റീൻ

10. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ?

Show Answer
കെന്റ്

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page