LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. ഒന്നാം സ്വാതന്ത്ര്യ സമരം നടന്നവർഷം ഏത് ?

Show Answer
1857

02. 9[6-{4-(8-3)+2}-5] =

Show Answer
0

03. ആയിരം ദ്വീപുകളുടെ നാട് ?

Show Answer
ഇന്തോനേഷ്യ

04. 4, 11, 18, …….ഈ സംഖ്യ ശ്രേണിയിലെ അടുത്ത രണ്ടു സംഖ്യകൾ എഴുതുക ?

Show Answer
25, 32

05. ആനകൾക്കു പ്രസിദ്ധമായ സ്ഥലം ഏത് ?

Show Answer
പെരിയാർ

06. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതനിലയം ?

Show Answer
താരാപ്പൂര്‍

07. ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

Show Answer
പശ്ചിമബംഗാള്‍

08. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി ?

Show Answer
തൈറോയ്ഡ്

09. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് ആരംഭിച്ചതെവിടെ ?

Show Answer
തിരുവനന്തപുരം

10. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

Show Answer
ഹോക്കി

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page