LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ ?

Show Answer
ഉദയ്പൂർ

02. സോനൽ മാൻസിങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Show Answer
ഒഡീസി നൃത്തം

03. ചരൺ സിംഗിന്റെ ജന്മദിനം ഇന്ത്യയിൽ ആചരിക്കുന്നത് ഏത് ദിനമായി ?

Show Answer
കർഷക ദിനം

04. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം ?

Show Answer
ഈജിപ്ത്

05. തെയ്യം, സർക്കസ്, കളരിപ്പയറ്റ്, പൂരക്കളി, ക്രിക്കറ്റ് എന്നിവയുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ?

Show Answer
തലശേരി

06. ആഗ്ര ഏതു നദിക്കു തീരത്താണ് ?

Show Answer
യമുന

07. കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്കുകളുള്ള ജില്ലയേത് ?

Show Answer
തൃശൂർ

08. സൂറത്ത് ഏതു നദിക്കു തീരത്താണ് ?

Show Answer
തപ്തി

09. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ?

Show Answer
കണ്ണൂർ

10. ഗുവാഹത്തി ഏതു നദിക്കു തീരത്താണ് ?

Show Answer
ബ്രഹ്മപുത്ര

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page