LGS Model Questions and Answers in Malayalam

LGS Model Questions and Answers in Malayalam, prepare comprehensively for Kerala PSC exams with our exhaustive collection of LGS questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

01. കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത് ?

Show Answer
നെഹ്‌റു ട്രോഫി വള്ളംകളി

02. ഇന്ത്യയുടെ സർവ സൈന്യാധിപൻ ?

Show Answer
പ്രസിഡന്റ്

03. ഇത് കറുത്തപൊന്ന് എന്ന പേരിലറിയപ്പെടുന്നു ?

Show Answer
കുരുമുളക്

04. ഇന്ത്യൻ റയിൽവേ ദേശസാൽക്കരിക്കപ്പെട്ട വർഷം ?

Show Answer
1951

05. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ?

Show Answer
കാസര്‍കോഡ്

06. ബംഗാള്‍ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

Show Answer
കാഴ്സന്‍ പ്രഭു

07. കേരളത്തിലെ ആദ്യത്തെ റയിൽവേ ലൈൻ ?

Show Answer
തിരൂർ – ബേപ്പൂർ

08. ഇന്ത്യയിലെ പ്രമുഖ കപ്പല്‍ നിര്‍മാണശാലയായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്ടെഴ്സ് എവിടെ സ്ഥിതിചെയ്യുന്നു ?

Show Answer
കൊല്‍ക്കത്ത

09. എ.ഡി. 1505 ൽ ഫ്രാൻസിസ്കോഡി അൽമേഡ നിർമ്മിച്ച സെന്റ് ആഞ്ചലോസ് കോട്ട ഇപ്പോൾ ഏത് ജില്ലയിലാണ് ?

Show Answer
കണ്ണൂർ

10. ഗ്വാളിയർ റയോൺസ് ഫാക്ടറി മൂലം മലിനമായി തീർന്ന നദിയേത് ?

Show Answer
ചാലിയാർപുഴ

lgs model questions and answers in malayalam

lgs model questions and answers in malayalam

lgs model questions and answers in malayalam
lgs model questions and answers in malayalam

lgs question answers kerala psc

lgs question answers kerala psc

lgs question answers kerala psc
lgs question answers kerala psc


You cannot copy content of this page