Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?

Show Answer
ചീങ്കണ്ണിപ്പുഴ

2. 1904 -ൽ SNDP -യുടെ ആദ്യവാർഷിക യോഗം നടന്നതെവിടെ ?

Show Answer
അരുവിപ്പുറം

3. ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത് ?

Show Answer
ഖര പദാർത്ഥങ്ങൾ

4. “ആൾക്കൂട്ടത്തിന്റെ തലവൻ” എന്ന് അറിയപ്പെടുന്നത് ആര് ?

Show Answer
കെ. കാമരാജ്

5. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിത ?

Show Answer
വയലറ്റ് ആൽവ

6. നാഥുല ചുരം ഏതൊക്കെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?

Show Answer
സിക്കിം – ടിബറ്റ്

7. ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ തോതിൽ വികാസം സംഭവിക്കുന്നത് ?

Show Answer
വാതകങ്ങൾ

8. നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല ?

Show Answer
തൃശൂർ

9.  ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ് ?

Show Answer
കൊർണേലിയ സൊറാബ്ജി

10. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് ?

Show Answer
അലക്സാണ്ടർ കണ്ണിംഗ്ഹാം

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page