Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. മെർക്കുറിയുടെ ദ്രവണാങ്കം ?

Show Answer
മൈനസ് 39 ഡിഗ്രി സെൽഷ്യസ്

2. വേണാട് ഉടമ്പടി നടന്ന വർഷം ?

Show Answer
1723

3. ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് ആരാണ് ?

Show Answer
ഓമനക്കുഞ്ഞമ്മ

4. ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും നിലവിൽ വന്നത് ഏത് സമ്മേളന തീരുമാനപ്രകാരമാണ് ?

Show Answer
ബ്രട്ടൺ വുഡ്സ്

5. സമുദ്രജലം നീല നിറമായി തോന്നുന്നതിന് കാരണമായ പ്രതിഭാസം ?

Show Answer
വിസരണം

6. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര് ?

Show Answer
അലവുദ്ദീൻ ഖിൽജി

7. ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയാവുന്ന ആദ്യ വനിത ?

Show Answer
അന്ന ചാണ്ടി

8. ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം ?

Show Answer
പാലക്കാട്

9.  ഡിസ്ചാർജ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ?

Show Answer
നിയോൺ

10. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം ?

Show Answer
1996

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page