Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. ചുവപ്പ് ലിറ്റ്മസിനെ നീല നിറം നിറമാക്കുന്ന പദാർത്ഥം ?

Show Answer
ബേസ്

2. കുട്ടംകുളം സമരം നടന്ന ജില്ല ?

Show Answer
തൃശൂർ

3. ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലീക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

Show Answer
IVA – ഭാഗത്ത്

4. നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാർത്ഥം?

Show Answer
ആസിഡ്

5. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം ?

Show Answer
തളിക്കോട്ട യുദ്ധം (1565)

6. “അമേരിക്കൻ മോഡൽ അറബിക്കടലിൽ” ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രവാക്യമാണ് ?

Show Answer
പുന്നപ്ര-വയലാർ സമരം

7. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം എന്തിന് തുല്യമായിരിക്കും ?

Show Answer
ആറ്റോമിക നമ്പർ

8. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന ?

Show Answer
യോഗക്ഷേമസഭ

9.  പാവധി എന്ന കൃതിയുടെ കർത്താവ് ?

Show Answer
മാലിക് മുഹമ്മദ് ജയസിയ

10. ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്ന വാതകം ?

Show Answer
ക്ലോറോ ഫ്ലൂറോ കാർബൺ

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page