Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. കബനി ഏത് നദിയുടെ പോഷകനദിയാണ് ?

Show Answer
കാവേരി

2. രാജ്യസഭയുടെ അധ്യക്ഷൻ ആയ മലയാളി ?

Show Answer
കെ.ആർ. നാരായണൻ

3. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം ?

Show Answer
മോഹൻ ജൊദാരോ

4. യു.ജി.സി. ചെയർമാൻ പദവിയിലെത്തിയ മലയാളി ?

Show Answer
വി.എൻ. രാജശേഖര പിള്ള

5. സഖാവ് എന്ന നാടകം ആരുടെ ജീവിത കഥയാണ് അവതരിപ്പിക്കുന്നത് ?

Show Answer
പി. കൃഷ്ണപിള്ള

6. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ് ?

Show Answer
ജി.ബി .പന്ത്

7. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി ?

Show Answer
സെൻട്രൽ സ്റ്റാറ്റിസ്റ്റിയ്ക്കൽ ഓർഗനൈസേഷൻ

8. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി മലയാളത്തിൽ കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത് ?

Show Answer
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

9.  ജാലിയൻ വാല ഭാഗ് ഏതു സംസ്ഥാനത്താണ് ?

Show Answer
പഞ്ചാബ്

10. വിരേശലിംഗം സ്ഥാപിച്ച പ്രസ്ഥാനമേത് ?

Show Answer
ഹിത കാരിണി സമാജം

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page