Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. “വരിക വരിക സഹജരെ വലിയ സഹന സമരമായി’ – എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം എഴുതിയതാര് ?

Show Answer
അംശി നാരായണപിള്ള

2. എസ്എൻഡിപി യോഗത്തെ ശക്തിപ്പെടുത്തുന്നതിനായി ധർമഭട സംഘം രൂപവൽക്കരിച്ചത് ആര് ?

Show Answer
ടി.കെ. മാധവൻ

3. ഉദയം പേരൂർ സുന്നഹദോസ് നടന്ന വർഷം ?

Show Answer
1599

4. കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി ?

Show Answer
ഡോ. ജോൺ മത്തായി

5. 2011-ലെ സെൻസസ് അനുസരിച്ച് ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം ?

Show Answer
ബീഹാർ

6. കൊച്ചിയിലെ രണ്ടാമത്തെ ജനകീയ മന്ത്രി ?

Show Answer
ഡോ. എ ആർ മേനോൻ

7. 2020-ലെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായ എഴുത്തുകാരൻ ? നോവൽ ?

Show Answer
സ്‌കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ട് എഴുതിയ ഷഗ്ഗീ ബെയിന്‍

8. ശാക്യ മുനി എന്നറിയപ്പെട്ടിരുന്നത് ?

Show Answer
ശ്രീബുദ്ധൻ

9.  കല്ലറ പാങ്ങോട് സമരം നടന്ന വർഷം ?

Show Answer
1938

10. യു.എൻ. പതാകയിലെ ചിത്രം ?

Show Answer
ഒലിവു ശിഖരങ്ങൾക്കിടയിൽ ലോക ഭൂപടം

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page