Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ?

Show Answer
ജയലളിത

2. ‘കൈഗ’ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

Show Answer
കര്‍ണ്ണാടക

3. ആദ്യത്തെ വാക്‌സിൻ കണ്ടുപിടിച്ചത് ആര് ?

Show Answer
എഡ്വേർഡ് ജന്നർ

4. കവിയുടെ കാല്പാടുകള് ആരുടെ ആത്മകഥയാണ് ?

Show Answer
പി.കുഞ്ഞിരാമൻ നായർ

5. എ കെ ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയി പ്രവർത്തിച്ച സത്യാഗ്രഹം?

Show Answer
ഗുരുവായൂർ സത്യാഗ്രഹം

6. സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രീതി ?

Show Answer
കായിക പ്രജനനം

7. ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?

Show Answer
സർദാർ വല്ലഭായ് പട്ടേൽ

8. വിദ്യാ പോഷിണി സഭ ആരംഭിച്ചത് ആര്?

Show Answer
സഹോദരൻ അയ്യപ്പൻ

9.  1947 ഡിസംബർ 4-ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ആരാണ് ?

Show Answer
സി. കേശവൻ

10. മഹാത്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകൻ ?

Show Answer
അയ്യങ്കാളി

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page