Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Show Answer
പത്രപ്രവർത്തകരുടെ വേതനം

2. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു ?

Show Answer
പൗരത്വത്തെക്കുറിച്

3. ഏതെല്ലാം ഭാഷകൾ ചേർന്നാണ് മണിപ്രവാളം ?

Show Answer
മലയാളവും സംസ്‌കൃതവും

4. സർക്കിൾ ഓഫ് ദി റീജിയൻ എന്ന കൃതിയുടെ രചയിതാവ് ?

Show Answer
അമിതാഭ ഘോഷ്

5. സോനൽ മാൻസിങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Show Answer
ഒഡീസി

6. പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യം ഏതാണ് ?

Show Answer
ചൈന

7. ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം ?

Show Answer
ബെയ്ന്സിലസ് തൃറിൻ ജിയൻസിസ്

8. വംശനാശഭീഷണി നേരിടുന്ന ‘വരയാടുകൾ’ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത് ?

Show Answer
ഇരവികുളം

9.  ‘ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്‌മൃതി’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനേയാണ് ?

Show Answer
ക്ഷേത്രപ്രവേശന വിളംബരം

10. സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ. അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന ?

Show Answer
ആംനെസ്റ്റി ഇന്റർനാഷണൽ

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page