Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ ?

Show Answer
രാജാ ഹരിശ്ചന്ദ്ര

2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Show Answer
ബാംഗ്ലൂർ

3. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?

Show Answer
കൊൽക്കത്ത

4. വിജയവാഡ ഏതു നദിക്കു തീരത്താണ് ?

Show Answer
കൃഷ്ണ

5. ജബൽപൂർ ഏതു നദിക്കു തീരത്താണ് ?

Show Answer
നർമ്മദ

6. ഇപ്പോഴത്തെ നീതി ആയോഗ് അദ്ധ്യക്ഷൻ ആര് ?

Show Answer
നരേന്ദ്ര മോഡി

7. ജെ.സി.ഡാനിയേണ്‍ അവാര്‍ഡ് നേടിയ ആദ്യ വനിത ?

Show Answer
ആറന്മുള പൊന്നമ്മ

8. 2012 -ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക് ?

Show Answer
യുസഫലി കേച്ചേരി

9.  സാധാരണ പലിശ നിരക്കില്‍ ഒരു തുക 16 വര്‍ഷം കൊണ്ട് 2 മടങ്ങാകുന്നുവെങ്കില്‍ പലിശ നിരക്ക് എത്ര ?

Show Answer
6.25%

10. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാന മന്ത്രി ?

Show Answer
യൂസഫ് റാസ ഗീലാനി

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page