Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ്ചാൻസ്ലർ ആരാണ് ?

Show Answer
കെ. ജയകുമാർ

2. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സെഞ്ചുറിയിൽ സെഞ്ചുറി നേടിയ ഏക താരം?

Show Answer
സച്ചിൻ ടെണ്ടുൽക്കർ

3. ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?

Show Answer
സർദാർ വല്ലഭായ് പട്ടേൽ

4. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന നഗരം?

Show Answer
തിരുവനന്തപുരം

5. 1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ?

Show Answer
വി. കെ. കൃഷ്ണ മേനോൻ

6. ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നതാര്? ?

Show Answer
പി.ടി. ഉഷ

7. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

Show Answer
വയനാട്

8. ഇന്ത്യയുടെ തെക്കുഭാഗത്ത് കിടക്കുന്ന അയൽരാജ്യം? ?

Show Answer
ശ്രീലങ്ക

9.  ‘മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ?

Show Answer
സഹോദരൻ അയ്യപ്പൻ C

10. വേലുത്തമ്പിദളവയുടെ അന്ത്യംകൊണ്ട് പ്രസിദ്ധമായ സ്ഥലം ?

Show Answer
മണ്ണടി

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page