Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ?

Show Answer
ജസ്റ്റിസ് സുജാതാ മനോഹർ

2. യെമനിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സേന നടത്തിയ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?

Show Answer
ഓപ്പറേഷൻ റാഹത്ത്

3. ആറ്റത്തിലെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം ?

Show Answer
കുറയുന്നു

4. SBI ദേശസാൽക്കരിച്ച വർഷം ?

Show Answer
1955

5. കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ?

Show Answer
ജസ്റ്റിസ് കെ കെ ഉഷ

6. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?

Show Answer
ആന്ധ്രാ പ്രദേശ്

7. കരിമ്പുഴ വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് ?

Show Answer
മലപ്പുറം

8. “ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട” എന്ന് പറഞ്ഞത് ആര് ?

Show Answer
സഹോദരൻ അയ്യപ്പൻ

9.  സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ആദ്യ വനിത ?

Show Answer
ജസ്റ്റിസ് ഫാത്തിമാ ബീവി

10. “ബിഗ് ബെൻ’ ക്ലോക്ക് ഏത് നഗരത്തിലാണ് ?

Show Answer
ലണ്ടൻ

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page