Kerala PSC LDC Question Answers

Kerala PSC LDC Questions Answers, Prepare comprehensively for Kerala PSC exams with our exhaustive collection of Lower Division Clerk  Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് എവിടെ ?

Show Answer
കോഴിക്കോട്

2. ഊരുട്ടമ്പലം ലഹള നടന്ന വർഷം ?

Show Answer
1915

3. ഇന്ത്യയിൽ ഗവർണ്ണറായ ആദ്യ വനിത ആരാണ് ?

Show Answer
സരോജിനി നായിഡു

4. പരിസ്ഥിതി സൗഹാർദ്ദപരമായ വാഹനങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് 2015 ഏപ്രിൽ 1-ന് കേന്ദ്ര ഗവ ആരംഭിച്ച പരിപാടി ?

Show Answer
ഫെയിം ഇന്ത്യ

5. മലങ്കര ജലസേചന പദ്ധതി ഏതു ജില്ലയിലാണ് ?

Show Answer
ഇടുക്കി

6. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ?

Show Answer
ആറളം

7. സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത ?

Show Answer
ഫാത്തിമ ബീവി

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം ?

Show Answer
ഗുജറാത്ത്

9.  കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശരത്കാല ഉത്സവം ഏത് ?

Show Answer
ഓണം

10. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ ?

Show Answer
ഓസിടോസിൻ

kerala psc ldc question answers

kerala psc ldc question answers

kerala psc ldc question answers
kerala psc ldc question answers


You cannot copy content of this page