Kerala PSC Latest LDC Mock Test

Kerala PSC Latest LDC Mock Test. Prepare efficiently for the Kerala PSC LDC exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC LDC examination.

Kerala PSC Latest LDC Mock Test 7

1) ശാക്യ മുനി എന്നറിയപ്പെട്ടിരുന്നത് :

2) ജീവകം. കെ യുടെ രാസനാമം എന്ത് ?

3) പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് ?

4) ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി :

5) താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാൻ ആര് ?

6) B.C. 6-ാം നൂറ്റാണ്ടിൽ മഹാജന പഥങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് :

7) MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാം എങ്കിൽ NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം ?

8) ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലീക കർത്തവ്യങ്ങളെക്കുറിച്ച്പ്രതിപാദിക്കുന്നത് ?

9) 2011-ലെ സെൻസസ് അനുസരിച്ച് ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം :

10) 1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മിനിറ്റ് — മണിക്കുർ സൂചികൾ തമ്മിലുള്ള കോൺ അളവ് എത്ര ഡിഗ്രി ?

11) 10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി ?

12) ഒ.എൻ.വി. ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

13) "ധാന്യവിളകളുടെ രാജാവ് ' എന്നറിയപ്പെടുന്ന വിള ഏതാണ് ?

14) ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?

15) താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?

16) പ്രയോജക ക്രിയക്ക് ഉദാഹരണം ഏത് ?

17) കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം

18) താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?

19) 1933-ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം

20) O.N.V. കുറുപ്പിന്റെ കൃതി അല്ലാത്തത് ഏത് ?

kerala psc latest ldc mock test

kerala psc latest ldc mock test

kerala psc latest ldc mock test
kerala psc latest ldc mock test


You cannot copy content of this page