Kerala PSC Latest LDC Mock Test

Kerala PSC Latest LDC Mock Test. Prepare efficiently for the Kerala PSC LDC exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC LDC examination.

Kerala PSC Latest LDC Mock Test 6

1) ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട് ?

2) ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?

3) മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?

4) വേലുതമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി അമ്പലം സ്ഥിതി ചെയ്യുന്ന ജില്ല

5) ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?

6) ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാൽ ശരാശരി വയസ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര ?

7) താഴെപ്പറയുന്നവയിൽ സെയ്ത് (Zayed) വിളകൾക്ക് ഉദാഹരണമേത് ?

8) വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം :

9) ‘സിൽവർ റെവല്യൂഷൻ’ എന്തുമായി ബന്ധപ്പെട്ടതാണ് – ?

10) 1932-ൽ കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം :

11) ചിത്രം’, കാഴ്ച്ചയെ സൂചിപ്പിക്കുന്നു എങ്കിൽ ‘പുസ്തകം’ എന്തിനെ സൂചിപ്പിക്കുന്നു ?

12) മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലാക്കിയത്

13) രാജു ഒരു ബാങ്കിൽ നിക്ഷേപിച്ച ഒരു തുക എട്ടു വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശ നിരക്ക് എത്ര ?

14) യോഗക്ഷേമ സഭ' - സ്ഥാപിച്ചതാര് ?

15) ലോക പ്രമേഹ ദിനം എന്ന് ?

16) സൗദി പൗരത്വം ലഭിച്ച റോബർട്ട് :

17) ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും, 30 വെളുത്ത പന്തുകളും, 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം?

18) നാഥുല ചുരം [Nathulla] ഏതൊക്കെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?

19) താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?

20) ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് :

kerala psc latest ldc mock test

kerala psc latest ldc mock test

kerala psc latest ldc mock test
kerala psc latest ldc mock test


You cannot copy content of this page