Kerala PSC Latest LDC Mock Test

Kerala PSC Latest LDC Mock Test. Prepare efficiently for the Kerala PSC LDC exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC LDC examination.

Kerala PSC Latest LDC Mock Test 8

1) സർവ്വരാജ്യ സഖ്യം (ലീഗ് ഓഫ് നേഷൻസ്) സ്ഥാപിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് ആര് ?

2) ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതു ലവണം

3) രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?

4) ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

5) ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (I.T.L.) എവിടെ സ്ഥിതി ചെയ്യുന്നു ?

6) ബലത്തിന്റെ യൂണിറ്റ് ഏത് ?

7) താഴെപ്പറയുന്നവയിൽ മൗലിക അവകാശം അല്ലാത്തത് ഏത് ?

8) മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ്

9) താഴെപ്പറയുന്നവയിൽ പരോക്ഷ നികുതി ഏത് ?

10) "മിശ്രഭോജനം' സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?

11) ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ ആര് ?

12) തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?

13) വിവരാവകാശ നിയമം അനുസരിച്ച്, വിവരത്തിന് അപേക്ഷിക്കുന്ന വ്യക്തിക്ക് എത്ര ദിവസത്തിനുള്ളിൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വിവരം നൽകണം ?

14) ത്രിഫലങ്ങളിൽ പെടാത്തത് ഏത് ?

15) 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ ?

16) കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി

17) ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?

18) നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?

19) പേർസണൽ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

20) 40 കുട്ടികളുടെ സയൻസിന്റെ ശരാശരി മാർക്ക് 90 ആയാൽ എല്ലാ കുട്ടികൾക്കും കൂടി സയൻസിന് ലഭിച്ച മാർക്ക് എത്ര ?

kerala psc latest ldc mock test

kerala psc latest ldc mock test

kerala psc latest ldc mock test
kerala psc latest ldc mock test


You cannot copy content of this page