Kerala PSC Latest LDC Mock Test 5
1) “എല്ലായ്പ്പോഴും” എന്ന അർത്ഥം വരുന്ന പദമേത് ?
2) കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?
3) “One day the king heard about him” ശരിയായ തർജ്ജമ ഏത് ?
4) ആര്യസമാജ സ്ഥാപകൻ ആരാണ് ?
5) “A little knowledge is a dangerous thing”… സമാനമായ പഴഞ്ചൊല്ലേത് ?
6) ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
7) മിഥ്യ എന്ന പദത്തിന്റെ വിവരീത പദമേത് ?
8) "സമരം തന്നെ ജീവിതം' ആരുടെ ആത്മകഥയാണ് ?
9) ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ.മീ, കൂടുതലാണ്. നീളം 85 സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണ്ണം എത്ര ച.സെ.മീ ?
10) കബനി ഏത് നദിയുടെ പോഷക നദിയാണ് ?
11) ഒരു സംഖ്യ അതിന്റെ 4/7 നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗ്ഗം എത്ര ?
12) ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?
13) ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം ?
14) ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ് ?
15) ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ് ?
16) 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കന്റ് കൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?
17) ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
18) ” സ്റ്റുപ്പിഡ് ബേർഡ് ” (Stupid Bird) എന്നറിയപ്പെടുന്നതേത് ?
19) ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
20) രാമു ഒരു ക്യൂവിൽ മുന്നിൽ നിന്ന് 13-ാ മതും, പിന്നിൽ നിന്ന് 9- മതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട് ?