Kerala PSC Latest LDC Mock Test

Kerala PSC Latest LDC Mock Test. Prepare efficiently for the Kerala PSC LDC exam with our specialized mock test. Tailored to mirror the actual exam, our test covers diverse topics like history, geography, and current affairs, ensuring comprehensive readiness. With detailed explanations, it’s not just a test but a learning tool to refine your understanding. Master key concepts and assess your knowledge to excel in the Kerala PSC LDC examination.

Kerala PSC Latest LDC Mock Test 4

1) ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ

2) അരവിന്ദ് ഘോഷ് രചിച്ച പുസ്തകം ഏത് ?

3) മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആര് ?

4) മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ?

5) ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് , ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?

6) ”ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് ” – എന്ന് പറഞ്ഞ ചിന്തകനാര് ?

7) ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം

8) അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു ?

9) സങ്കരയിനം വെണ്ട ഏത് ?

10) ഇരുമ്പിന്റെ അയിര് ഏത് ?

11) ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?

12) സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗം എത്ര ?

13) “ഹരിത വേട്ട” എന്ന സൈനിക നടപടി ആർക്ക് എതിരേയായിട്ടാണ് ?

14) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

15) മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം ?

16) സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

17) ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത് ?

18) പ്രാഥമിക വർണ്ണമല്ലാത്തതേത് ?

19) ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ ?

20) ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്

kerala psc latest ldc mock test

kerala psc latest ldc mock test

kerala psc latest ldc mock test
kerala psc latest ldc mock test


You cannot copy content of this page