Kerala PSC General Knowledge Questions Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for PSC exams with our exhaustive collection of GK Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. ഗാന്ധിജി വിവാഹം കഴിച്ച വർഷം ?

Show Answer
1881

2. ആശയവിനിമയരംഗത്ത് ‘സ്മൈലി’ സംഭാവന ചെയ്ത വ്യക്തി ആര് ?

Show Answer
സ്‌കോട്ട് സാൽമാൻ

3. കേരളത്തിലെ ആദ്യ കല്പിത സർവകലാശാല ഏത് ?

Show Answer
കേരള കലാമണ്ഡലം

4. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ് ?

Show Answer
കെ ആർ ഗൗരിയമ്മ

5.  കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Show Answer
കേണൽ ഗോദവർമ രാജ

6. കരയിലെ ഏറ്റവും വലിയ മാംസഭുക്ക് ?

Show Answer
ഹിമക്കരടി

7. സിബിഐയുടെ കേരള യൂണിറ്റിന്റെ ആസ്ഥാനം ?

Show Answer
കൊച്ചി

8. ‘യവനരുടെ വാത്മീകി’ എന്നറിയപ്പെടുന്ന അന്ധ കവി ?

Show Answer
ഹോമർ

9. ‘കോയിക്കൽ കൊട്ടാരം’ എവിടെയാണ് ?

Show Answer
നെടുമങ്ങാട് തിരുവനന്തപുരം

10. യുഎൻ പൊതുസഭ യുടെ അദ്ധ്യക്ഷയാക്കുന്ന ആദ്യ വനിത ആരാണ് ?

Show Answer
വിജയലക്ഷ്മി പണ്ഡിറ്റ്

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page