Kerala PSC General Knowledge Questions Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for PSC exams with our exhaustive collection of GK Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. അറയ്ക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Show Answer
അയിക്കര കണ്ണൂർ

2. ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി ?

Show Answer
വിജയ ലക്ഷ്മി പണ്ഡിറ്റ്

3. ഗ്രൂപ്പ് ഫാമിങ്ങിന് തുടക്കമിട്ട മന്ത്രി ?

Show Answer
വി.വി. രാഘവൻ

4. “സുഗുണ” ഏത് വിത്തിനമാണ് ?

Show Answer
മഞ്ഞൾ

5.  ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ച വർഷം ?

Show Answer
1936

6. സെന്റ് തോമസിന്റെ കേരളത്തിലേക്കുള്ള വരവിനെ തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കലാരൂപം ഏത് ?

Show Answer
മാർഗംകളി

7. ഏത് മതവുമായി ബന്ധപ്പെട്ട കലാരൂപമാണ് മാർഗംകളി ?

Show Answer
ക്രിസ്തുമതം

8. ഇന്ത്യയിലെ ആദ്യ വനിതാ കേന്ദ്രമന്ത്രി ആരാണ് ?

Show Answer
രാജ് കുമാരി അമൃത് കോർ

9. മാവേലി സ്റ്റോറുകൾ ആരംഭിച്ചത് ഏത് മന്ത്രിയുടെ നേതൃത്വത്തിൽ ?

Show Answer
ഇ. ചന്ദ്രശേഖരൻ നായർ

10. പേരയ്ക്കായുടെ ജന്മനാട് ?

Show Answer
മെക്സിക്കോ

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page