Kerala PSC General Knowledge Questions Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for PSC exams with our exhaustive collection of GK Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. കേരള സർക്കസിന്റെ പിതാവ് ?

Show Answer
കീലേരി കുഞ്ഞിക്കണ്ണൻ

2. “പാട്ടാബാക്കി” നാടകം രചിച്ചത് ആര് ?

Show Answer
കെ.ദാമോദരൻ

3. സിദ്ധാനുഭൂതി രചിച്ചത് ?

Show Answer
ബ്രഹ്മാനന്ദ ശിവയോഗി

4. ബുദ്ധമതത്തിന്റെ പുണ്യ ഗ്രന്ഥം ഏത് ?

Show Answer
ത്രീ പീടിക

5. ക്ഷേത്രമേളങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മേളം ?

Show Answer
പഞ്ചാരിമേളം

6. ഇന്ത്യയിൽ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത ?

Show Answer
സുചേതാ കൃപലാനി (ഉത്തർപ്രദേശ്)

7. ‘മിസൈൽ വുമൺ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത് ?

Show Answer
ടെസ്സി തോമസ്

8. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ് ?

Show Answer
ജപ്പാൻ

9. സിംഹപ്രസവം രചിച്ചത് ?

Show Answer
കുമാരനാശാൻ

10. സിഖ് മതത്തിന്റെ പുണ്യ ഗ്രന്ഥം ഏത് ?

Show Answer
ഗുരു ഗ്രന്ഥ സാഹിബ്

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page