Kerala PSC General Knowledge Questions Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for PSC exams with our exhaustive collection of GK Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. ഫാൽക്കെ പുരസ്കാരം ലഭിച്ച ആദ്യ കേരളീയൻ ?

Show Answer
അടൂർ ഗോപാലകൃഷ്ണൻ

2. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ?

Show Answer
പിയറി ഡി കുബാർട്ടിൻ

3. ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത് ?

Show Answer
1917

4. ‘മകരമഞ്ഞ്’ എന്ന സിനിമ ഏത് കലാകാരന്റെ ജീവിതമാണ് പ്രമേയമാക്കിയത് ?

Show Answer
രാജാ രവിവർമ്മ

5. തിരുവനന്തപുരം ജഗതിയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ?

Show Answer
ഉള്ളൂർ സ്മാരകം

6. ഇന്ത്യയിലെ ആദ്യ വനിത പ്രധാനമന്ത്രി ?

Show Answer
ഇന്ദിര ഗാന്ധി

7. ലക്ഷം വീട് പദ്ധതിക്ക് തുടക്കമിട്ട മന്ത്രി ?

Show Answer
എം.എൻ. ഗോവിന്ദൻ നായർ

8. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ ?

Show Answer
മണിപ്പൂർ

9. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി ?

Show Answer
നയീ താലിം

10. ആരുടെ പുസ്തകമാണ് ഒരു കൊച്ചു കലാകാരന്റെ ജീവിതത്തെ കുറിച്ചുള്ള ‘നിറങ്ങളുടെ രാജകുമാരൻ’ ?

Show Answer
എഡ്മണ്ട് തോമസ് ക്ലിന്റ്

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page