Kerala PSC General Knowledge Questions Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for PSC exams with our exhaustive collection of GK Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. കാളിദാസൻറെ മാസ്റ്റർപീസ് എന്നറിയപ്പെടുന്നത് ?

Show Answer
അഭിജ്ഞാനശാകുന്തളം

2. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ?

Show Answer
ഡോ .രാജേന്ദ്രപ്രസദ്

3. അർജുനനൃത്തം അറിയപ്പെടുന്ന മറ്റൊരു പേര് ?

Show Answer
മയിൽപ്പീലി തൂക്കം

4. കേരളത്തിലെ ആദ്യ വനിത ഗവർണർ ആരാണ് ?

Show Answer
ജ്യോതി വെങ്കിടാചലം

5. മാഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?

Show Answer
വർഗീസ് കുര്യൻ

6. പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം ?

Show Answer
വെർണിക്കിൾ ഏരിയ

7. കാളിദാസൻറെ ആദ്യകൃതി ?

Show Answer
ഋതുസംഹാരം

8. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ?

Show Answer
മലബാറിന്റെ പൂന്തോട്ടം

9. ‘ഹിൽ പാലസ്’ സ്ഥിതിചെയ്യുന്നത് ?

Show Answer
തൃപ്പൂണിത്തുറ

10. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ ?

Show Answer
രാംദുലാരി സിൻഹ

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page