Kerala PSC General Knowledge Question Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for Kerala PSC exams with our exhaustive collection of General Knowledge Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. മുനിചര്യപഞ്ചകത്തിൻറെ കർത്താവ് ?

Show Answer
ശ്രീനാരായണഗുരു

2. മാപ്പിള സമരവുയുമായി ബന്ധപ്പെട്ട്‌ വധിക്കപ്പെട്ട മലബാറിലെ ബ്രിട്ടീഷ് കലക്ടർ ?

Show Answer
HV കൊനോലി

3. മാനസ ചാപല്യം ആരുടെ കൃതിയാണ് ?

Show Answer
വാഗ്ഭടാനന്ദൻ

4. മഹാരാജാ രഞ്ജിത്ത് സിംഗിന് കോഹിന്നൂർ സമ്മാനിച്ചതാര് ?

Show Answer
മുഹമ്മദ് ഷാ

5. അശ്വമേധം എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത് ?

Show Answer
ഡി വിൻസെന്റ്

6. അവനവൻ കടമ്പ രചിച്ചത് ?

Show Answer
കാവാലം നാരായണപ്പണിക്കർ

7. മലയാള പത്രപ്രവർത്തനത്തിന് ബൈബിൾ എന്നറിയപ്പെടുന്ന കൃതി ?

Show Answer
വൃത്താന്ത പത്രപ്രവർത്തനം

8. സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാൻ ആർക്കാണ് അധികാരമുളളത് ?

Show Answer
ഗവർണർ

9. ബോൾഷെവിക് വിപ്ലവം നടന്നത് ഏത് രാജ്യത്താണ് ?

Show Answer
റഷ്യ

10. ന്യൂയോർക്ക് ഏത് സമുദ്രത്തിൻറെ തീരത്താണ് ?

Show Answer
അറ്റ്ലാൻറിക് സമുദ്രം

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page