Kerala PSC General Knowledge Question Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for Kerala PSC exams with our exhaustive collection of General Knowledge Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1.സ്വാമി വിവേകാനന്ദൻറെ 1892 ലെ കേരള സന്ദർശനത്തിന് വഴിയൊരുക്കിയത് ആരായിരുന്നു?

Show Answer
ഡോ: പൽപ്പു

2.ഏതു പ്രക്ഷോഭത്തിന് ഭാഗമായാണ് 1920 ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്?

Show Answer
ഖിലാഫത്ത്

3.ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച തിരുവിതാംകൂറിലെ സംഭവവികാസം?

Show Answer
ക്ഷേത്ര പ്രവേശന വിളംബരം – 1936

4.സ്വദേശാഭിമാനി കേസരി അവാർഡ് നൽകുന്നത് ഏത് മേഖലയിലെ മികവിനാണ്?

Show Answer
പത്രപ്രവർത്തനം

5.കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത അംഗം?

Show Answer
എം.വി. രാഘവൻ

6. പുല്ലാട് ലഹളക്ക് നേതൃത്വം നൽകിയത്?

Show Answer
അയ്യങ്കാളി

7.കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ചത്?

Show Answer
പട്ടം എ താണുപിള്ള

8.1914 ആരംഭിച്ച നായർ ഭൃത്യജനസംഘം ഇപ്പോൾ അറിയപ്പെടുന്ന പേര്?

Show Answer
നായർ സർവീസ് സൊസൈറ്റി

9. വൈക്കം സത്യാഗ്രഹ നായകൻ എന്നറിയപ്പെടുന്ന തമിഴ് ദ്രാവിഡ നേതാവ്?

Show Answer
പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ

10. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

Show Answer
മുഹമ്മദ് അബ്ദുറഹ്മാൻ

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page