Kerala PSC General Knowledge Question Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for Kerala PSC exams with our exhaustive collection of General Knowledge Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം ?

Show Answer
പുരുഷബീജം

2. ഭയപ്പെടുമ്പോൾ മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ?

Show Answer
അഡ്രിനാലിൻ

3. ജൈവർജീകരണശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കുന്നതാരെ ?

Show Answer
കാൾ ലിനേയസ്

4. മനുഷ്യന്റെ കോശങ്ങളിൽ 46 ക്രോമസോമുകളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Show Answer
ഹെർബർട്ട് ഇവാൻസ്

5. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ

Show Answer
തൈമോസിൻ

6. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം ?

Show Answer
സ്ത്രീ അണ്ഡം

7. ഹെപ്പറ്റൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ?

Show Answer
കരൾ

8. പ്രയുക്ത ജന്തുശാസ്ത്രം (Applied Zoology) ത്തിന്റെ സ്ഥാപകനായി കരുതുന്നതാരെ ?

Show Answer
കോൺറാഡ് ജസ്നർ

9. മനുഷ്യശരീരത്തിൽ ജലത്തിന്റെ അളവ് എത്ര ശതമാനമാണ് ?

Show Answer
65 %

10. പെൻസിലിൻ കണ്ടുപിടിച്ചതാര് ?

Show Answer
അലക്‌സാണ്ടർ ഫ്ളമിംഗ്‌

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page