Kerala PSC General Knowledge Question Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for Kerala PSC exams with our exhaustive collection of General Knowledge Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. ഭൂമിയെ ചുറ്റാൻ ചന്ദ്രൻ എത്ര സമയമെടുക്കും ?

Show Answer
27 ദിവസം

2. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രസമൂഹം ഏതാണ് ?

Show Answer
ഹൈഡ്ര (Ceres)

3. സൗരയൂഥത്തിലെ ഏറ്റവും വലിയ ആസ്ട്രേറോയ്ഡ് ?

Show Answer
സെറസ് (Ceres)

4. ഹാലെയുടെ വാൽനക്ഷത്രം എത്ര വർഷത്തിൽ ഒരിക്കലാണ് പ്രത്യക്ഷപ്പെടുന്നത് ?

Show Answer
76

5. ഏത് ഗ്രഹത്തെക്കുറിച്ചു പഠിക്കുന്നതിനുള്ള പദ്ധതിയാണ് കാസ്സിനി മിഷൻ ?

Show Answer
ശനിഗ്രഹം

6. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന ദിവസം ഏത് ?

Show Answer
ജനുവരി 3

7. സൂര്യൻറെ  ത്രസിക്കുന്ന ഉപരിതലത്തിന് പേര് എന്ത് ?

Show Answer
ഫോട്ടോസ്ഫിയർ

8. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത് ?

Show Answer
നൈട്രജൻ

9. ശുക്രൻ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത് ?

Show Answer
കാർബൺ ഡൈ ഓക്‌സൈഡ്

10. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത് ?

Show Answer
കാർബൺ ഡൈ ഓക്‌സൈഡ്

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page