Kerala PSC General Knowledge Questions Answers

Kerala PSC General Knowledge Questions and Answers, Prepare comprehensively for PSC exams with our exhaustive collection of GK Questions.

Covering diverse topics ranging from Kerala’s cultural heritage, historical significance, political landscape, economic development, to its unique geographical features. Ace your Kerala PSC preparations with our curated bank of knowledge-based questions tailored to help you succeed.

1. വേലകളിയുടെ ഉദ്ഭവം എവിടെയാണ് ?

Show Answer
അമ്പലപ്പുഴ

2. ഇന്ത്യയിലെ ആദ്യ വനിത നിയമസഭ സ്പീക്കർ ?

Show Answer
ഷാനോദേവി (ഹരിയാന)

3. കേരള നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ആദ്യ എം.എൽ.എ ?

Show Answer
മത്തായി ചാക്കോ

4. കമ്പ്യൂട്ടറിൽ നിന്നും “കട്ട് & പേസ്റ്റ്” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ ?

Show Answer
ക്ലിപ്പ് ബോർഡ്

5. ഗുരു ശിഖർ ഏത് മലനിരയുടെ ഭാഗമാണ് ?

Show Answer
ആരവല്ലി

6. ആരുടെ ഇരുന്നൂറാം ജന്മവാർഷികത്തിനാണ് ഇന്ത്യ സ്പർശനത്താൽ
മനസ്സിലാക്കാവുന്ന സ്റ്റാമ്പ് പുറത്തിറക്കിയത് ?

Show Answer
ലൂയിസ് ബ്രെയിലി

7. 1848 -ൽ രാജാ രവിവർമ്മ ജനിച്ചത് ഏത് കൊട്ടാരത്തിലാണ് ?

Show Answer
കിളിമാനൂർ

8. ഇന്ത്യൻ നാഷണൽ ആർമിയിലെ ആദ്യ വനിതാ ക്യാപ്റ്റൻ ?

Show Answer
ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ

9. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ?

Show Answer
ആർ. ശങ്കർ

10. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം ?

Show Answer
ഉലുവ

kerala psc general knowledge questions

kerala psc general knowledge questions

kerala psc general knowledge questions
kerala psc general knowledge questions

kerala psc general knowledge question answers

kerala psc general knowledge question answers

kerala psc general knowledge question answers
kerala psc general knowledge questions answers


You cannot copy content of this page